Author: N RAVEENDRAN
Sale!
Environment & Nature
VISHAMAZHAYIL ILLATHAYA MANNUM MANUSHYANUM
Original price was: 5.00$.4.75$Current price is: 4.75$.
വിഷമഴയില്‍
ഇല്ലാതായ
മണ്ണും മനുഷ്യനും
എന്‍ വരീന്ദ്രന്‍
എന്‍ഡോസള്‍ഫാന്‍ എന്നത് ഒരു രാസകീടനാശിനിയുടെ പേരല്ലാതായിരിക്കുന്നു. അതൊരു ജനതയുടെ ദുഃഖത്തിന്റെ പേരായിരിക്കുന്നു. ഏജന്റ് ഓറഞ്ചില്‍നിന്ന്, ഭോപ്പാലില്‍നിന്ന്, ത്രീമൈല്‍ ഐലന്റില്‍ നിന്ന്, ചെര്‍ണോബെലില്‍നിന്ന്, ഫുക്കോഷിമയില്‍നിന്ന് ഉയരുന്ന ആര്‍ത്തനാദം എന്‍ഡോസള്‍ഫാനില്‍ എത്തി നില്‍ക്കുന്നു. കാസര്‍ഗോഡന്‍ ഗ്രാമങ്ങളിലെ നരകദ്യശ്യങ്ങളെക്കുറിച്ചുള്ള അനുഭവപാഠമാണ് ഈ കൃതി.