Sale!

VYAKULAYAKSHI

Original price was: ₹ 180.00.Current price is: ₹ 162.00.

വ്യാകുലയക്ഷി

മീരാബെന്‍
പഠനങ്ങൾ: ജി. ഉഷാകുമാരി, എം.എസ് ബനേഷ്‌

മീരാബെന്റെ കവിതകളിൽ അപൂർവങ്ങളായ ഇമേജുകൾ ഉണ്ട്. ആറ്റിൽ മുങ്ങിച്ചത്ത സ്വകാര്യങ്ങൾ, ഉണർന്നപ്പോഴും നല്ല ഉറക്കത്തിലായവൾ, ചെത്തുകാരന്റെ മേളപ്പെരുക്കം, കണ്ണുകളിൽ തിളങ്ങുന്ന ഗോതമ്പുമണികൾ, ചരിത്രം വേട്ടയാടുന്നതറിയാതെ അപഥസഞ്ചാരം നടത്തുന്ന അപ്പൂപ്പൻതാടി…ഇത്തരം ബിംബങ്ങളാണ് ഈ രചനകളുടെ ജീവൻ. തിടുക്കം, സുരാമൃതം, അഭിനിവേശം, അന്നത്തെ ആ പൂവല്ലിവൾ, ആടാതെങ്ങനെ ഞാൻ, വ്യാകുലയക്ഷി, തരിശുനിലങ്ങൾ, നീ പൂത്ത കാലം, ധൃതരാഷ്ട്രരുടെ കെട്ടിപ്പിടിത്തം, പറുദീസക്കിളി തുടങ്ങിയ 46 കവിതകൾ.
- +
Category:
Guaranteed Safe Checkout

Author: Meeraben
Study: G Usha Kumari, MS Banesh

Publishers

Writers

, ,

Shopping Cart
VYAKULAYAKSHIVYAKULAYAKSHI
Original price was: ₹ 180.00.Current price is: ₹ 162.00.
- +
Scroll to Top