Author: Dr. Azeez Tjarivana
Sale!
Folklore
WAYANADAN RAMAYANAM
Original price was: 12.50$.11.25$Current price is: 11.25$.
വയനാടന്‍
രാമായണം
ഡോ. അസീസ് തരുവണ
പ്രാദേശിക വാമൊഴി രാമായണങ്ങളെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യപഠനഗ്രന്ഥം.
വയനാടന്‍ രാമായണങ്ങള്‍ ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങളില്‍ പ്രചാരത്തിലുള്ള വ്യത്യസ്ത രാമകഥകളുടെ ഒരു ഉദാഹരണം മാത്രമാണ്. അവ സൂചിപ്പിക്കുന്നത് ഇന്ത്യയുടെ സാംസ്‌കാരിക ബഹുസ്വരതയാണ്. ഈ അര്‍ത്ഥത്തില്‍ രാമായണം ഒരു മതപാഠമല്ല; സാമൂഹ്യപാഠമാണ്. ജനജീവിതം പ്രതിഫലിപ്പിക്കുന്ന സാമൂഹ്യപാഠം.