Shopping cart

show blocks helper

Sort by

View
മാപ്പിളപ്പാട്ടിന്റെ ചരിത്ര വഴികളിലൂടെ എന്‍.കെ ശമീര്‍ കരിപ്പൂര്‍ കേരളീയ സാഹിത്യ സാംസ്‌കാരിക രംഗത്ത് മാപ്പിളപ്പാട്ടുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പുതുതലമുറ ഗവേഷകര്‍ ഏറെ ആവേശത്തോടെ ഇവയെ പഠിക്കുന്നു. വിസ്മൃതിയിലാണ്ടു…
Badarul Muneerinte Nottangal

Badarul Muneerinte Nottangal

225.00
ബാലകൃഷ്ണന്‍ വള്ളിക്കുന്ന് ഓര്‍മ്മപ്പുസ്തകം ബദറുല്‍ മുനീറിന്റെ നോട്ടങ്ങള്‍ എഡിറ്റര്‍: ഡോ. ഉമര്‍ തറമേല്‍ ബാലകൃഷ്ണന്‍ മാഷിന്റെ ജീവിതവും കലാ - സാഹിത്യദര്‍ശനവും ഏറ്റവും മികവോടെ അപഗ്രഥനവിധേയമാക്കുന്ന പുസ്തകം.…
PK Kunhu Sahib

PK Kunhu Sahib

305.00
പി.കെ കുഞ്ഞു സാഹിബ് ജമാല്‍ കൊച്ചങ്ങാടി ദേശാഭിമാനി, സമുദായ പ്രവര്‍ത്തകന്‍, ധീരനായ മന്ത്രി, സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകന്‍ എന്നിങ്ങനെ എല്ലാ നിലകളിലും തന്റേതായ കഴിവുകള്‍ പ്രകാശിപ്പിച്ച…
വക്കം പി മുഹമ്മദ് മൊയ്തീന്‍ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ സമാഹരണം: അബ്ദുറഹ്മാന്‍ മങ്ങാട് ആധുനിക മുസ്‌ലിംലോക ചിന്തകളെ കേരളീയ മുസ്‌ലിം സമൂഹത്തെ പരിചയപ്പെടുത്തുന്നതില്‍ പ്രമുഖ പങ്ക്‌വഹിച്ച വ്യക്തിത്വമാണ് വക്കം…
AK Hameedinte Kavithakal

AK Hameedinte Kavithakal

315.00
എ കെ ഹമീദിന്റെ കവിതകള്‍ സമാഹരണം: അബ്ദുറഹ്മാന്‍ മങ്ങാട് പഠനം: ഡോ. ജമീല്‍ അഹ് മദ് ചങ്ങമ്പുഴയുടെ രമണന്‍ എന്ന കാവ്യം ആദ്യമായി പ്രകാശിപ്പിച്ചത് ആരാണെന്ന് അധികമാരും…
MPM Ahammed Kurikkal

MPM Ahammed Kurikkal

160.00
എംപിയും അഹമ്മദ് കുരുക്കള്‍ (1920 1968) എഡിറ്റര്‍: വി.സി അബൂബക്കര്‍ ഏറനാടിന്റെ രാഷ്ട്രീയ ഭൂമികയില്‍ നിന്ന് മുസ്ലിം ലീഗ് പ്രസ്ഥാനത്തിലൂടെ നിരവധി തവണ എംഎല്‍എയയ എം.പി.എം അഹമ്മദ്…
What Price Freedom

What Price Freedom

630.00
What Price Freedom Mohaed Raza Khan Editors: Prof. PA Hameed, Dr. Rasheed Ahammed P A Historical Survey of the significant…
സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ എം.സി വടകര സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ (1906-1973). ഒരു കാലഘട്ടത്തില്‍ കേരളരാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ച ജനനേതാവാണ്. മതസൗഹാര്‍ദ്ധത്തിനും സാമൂഹിക നീതിക്കും…
IMAGINED NATIONALISM Report on Malabar Rebellion Published in Bombay Chronicle 1921-22 SYED ASRAF, ABDUL BARI C Interestingly, in its reports…
Aikya Sangham Reghakal

Aikya Sangham Reghakal

315.00
ഐക്യസംഘം രേഖകള്‍ അബ്ദുറഹ്മാന്‍ മങ്ങാട് കേരളീയ മുസ്‌ലീം സമൂഹത്തെ ആധുനികതയുമായി കണ്ണിചേര്‍ക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച പ്രസ്ഥാനമാണ് കേരള മുസ്‌ലീം ഐക്യസംഘം. 1921 ലെ മലബാര്‍ സമരത്തിനു ശേഷം…
PSC ജനറല്‍ സീറ്റുകല്‍ സവര്‍ണ സംവരണമോ? സുദേഷ് എം രഘു സംവരണ പ്രശ്‌നത്തിലെ ഒരു വലിയ ചോദ്യചിഹ്നമായ മെറിറ്റ് അട്ടിമറിയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകം. SC/ST/OBC വിഭാഗങ്ങള്‍ക്കുള്ള…
ജി.എം ബനാത്ത് വാല പാര്‍ലമെന്റ് പ്രഭാഷണങ്ങള്‍ പ്രശ്‌സത പാര്‍ലമെന്‍േറിയനായിരുന്ന ജി.എം ബനാത്ത് വാല ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചെയ്ത പ്രഭാഷണങ്ങളില്‍ നിന്നും തെരഞ്ഞെടുത്തവയുടെ സമാഹാരം. സങ്കീര്‍ണ്ണമായ ദേശീയ പ്രശ്‌നങ്ങളില്‍…
മലപ്പുറം ജില്ല പിറവിയും പ്രയാണവും ടി.പി.എം ബഷീര്‍ അധിനിവേശകര്‍ക്കെതിരെ നടന്ന പോരാട്ടനൈരന്തര്യങ്ങള്‍ക്കൊതിരെ നടന്ന പോരാട്ടനൈരന്തര്യങ്ങള്‍ക്കൊടുവില്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു ഭൂപ്രദേശത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാഹളധ്വനിയായിരുന്നു മലപ്പുറം ജില്ലയുടെ പിറവി. ജില്ലാരൂപീകരണത്തിനെതിരെ…
ആലി മുസ്ല്യാര്‍ കെ.എം മൗലവിയുടെ ഖിലാഫത്ത് സ്മരണകള്‍ കെ കെ മുഹമ്മദ് അബ്ദുല്‍ കരീം കേരളീയ മതപണ്ഡിതന്മാരില്‍ പ്രമുഖനും പ്രഖ്യതനായ ദേശീയ വിപ്ലവകാരിയുമായിരുന്ന ആലി മുസ്ലിയാര്‍. അദ്ദേഹത്തിന്റെ…
Ishal Pootha Malayalam

Ishal Pootha Malayalam

115.00
ഇശല്‍ പൂത്ത മലയാളം കെ. അബൂബക്കര്‍, അബ്ദുറഹ്മാന്‍ മങ്ങാട് മറ്റുഭാഷകളുമായുള്ള വേഴ്ച മലയാളത്തിനു വിലമതിക്കാനാവാത്ത സാംസ്‌കാരികഫലങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. മണിപ്രവാളവും കര്‍സേനിയും ജൂതമലയാളംവും അറബിമലയാളവും മറ്റും മലയാളത്തിന്റെ പൊതുസ്വത്താകുന്നത്…
Muhammedali Jinnah

Muhammedali Jinnah

288.00
മുഹമ്മദ് അലി ജിന്ന എം.ഐ തങ്ങള്‍ പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, രാഷ്ടീയ പണ്ഡിതന്‍ എന്നീ നിലകളില്‍ സാര്‍ത്ഥകമായ ബൗദ്ധികജീവിതം നയിച്ച എം.ഐ തങ്ങളുടെ (1943-2019) അവസാനത്തെ രചനയാണിത്.…
മലബാര്‍‍ സമരവും മാപ്പിളപ്പാട്ടും മുഹമ്മദ് ശഫീഖ് വഴിപ്പാറ ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടന്ന പ്രധാന ചെറുത്തുനിൽപ്പുകളിലൊന്നാണ് 1921 ലെ മലബാർ സമരം. മാപ്പിള പോരാളികൾ കടുത്ത ജന്മി…
1921 സമരവീര്യം ഇരമ്പുന്ന ഇശലുകള്‍ എന്‍.കെ ശമീര്‍ കരിപ്പൂര്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ 1921 ല്‍ നടന്ന മലബാര്‍ സമരത്തിന്റെ നേര്‍ച്ചിത്രങ്ങള്‍ നല്‍കുന്ന മാപ്പിളപ്പാട്ടുകളുടെ സമാഹാരം. വെള്ളക്കാരുടെ നരനായാട്ടിന്റെയും…
Nisa Ul Islam

Nisa Ul Islam

360.00
നിസാഉല്‍ ഇസ്‌ലാം 1929 സെപ്തംബര്‍ മുതല്‍ 1930 നവംബര്‍വരെയുള്ള ലക്കങ്ങള്‍ സമാഹരണം: അബ്ദുറഹ്മാന്‍ മങ്ങാട് ലിപ്യന്തരം: പി.കെ അബ്ദുല്ല 1929-30 കാലങ്ങളില്‍ അറബിമലയാള ഭാഷയില്‍ പ്രസിദ്ധീകൃതമായ വനിതാമാസികയാണ് നിസാഉല്‍ ഇസ്ലാം. മനോഹരവും…
Anubhoothiyude Athmasatha

Anubhoothiyude Athmasatha

225.00
അനുഭൂതിയുടെ ആത്മസത്ത ഇഖ്ബാല്‍ കൃതികളുടെ സര്‍ഗഭാവന അഹ്മദ് മൂന്നാംകൈ തങ്ങള്‍ക്കിടയില്‍ ജീവിച്ചു കടന്നുപോകുന്ന പ്രതിഭകളോട് മനുഷ്യസംസ്കാരം സ്വീകരിക്കുന്ന സമീപനങ്ങള്‍ ആത്മബോധത്തിന്‍റെ അടയാളമാകുന്നതെങ്ങിനെയാണെന്ന് ആലോചിക്കുന്ന അനുപമമായൊരു പഠനം. അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്‍റെ…
സി.എച്ച് മുഹമ്മദ് കോയ രാഷ്ട്രീയ ജീവചരിത്രം എം.സി വടകര കിരക്കട്ടകളെപ്പോലും കനല്‍കട്ടകളാക്കി മാറ്റുന്ന കരവിരുതും കരമ്പാറക്കൂട്ടങ്ങളെപ്പോലും കാട്ടരുവികളാക്കി ഒഴുക്കുന്ന വാഗ്വിലാസവുമായി നാലുപതിറ്റാണ്ടുകാലം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍…
Esmuhu Ahammed

Esmuhu Ahammed

225.00
ഇസ്മുഹു അഹ്മദ് പുത്തൂര്‍ റഹ്മാന്‍ ദൈവ വിശ്വാസവും ആത്മ വിശ്വാസവും അറിവും പരന്ന വായനയും ആര്‍ജ്ജിച്ചെടുത്ത വൈഭവങ്ങളും, ഇടകലരാനും ഇടപഴകാനുമുള്ള സന്നദ്ധതയും ഉത്സാവും അഹമ്മദ് സാഹിബിനെ എത്രമാത്രം…
Minority Politics Ideology and Mission MI Thangal The principle that each group is entitled to free development on its own…
മലബാര്‍ സമരം കോഴിക്കോട് താലൂക്കിലെ ചെറുത്തുനില്‍പും പാലക്കാംതൊടിക അബൂബകര്‍മുസ്ലിയാരും ഡോ. മോയിന്‍ മലയമ്മ 1921ലെ മാപ്പിള സമരങ്ങള്‍ ഏറനാടിന്റെയും വള്ളുവനാടിന്റെയും പശ്ചാത്തലത്തില്‍നിന്നു മാത്രമേ അധികവും വായിക്കപ്പെട്ടിട്ടുള്ളൂ. കോഴിക്കോട് താലൂക്കിനെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.