Shopping cart

show blocks helper

Sort by

View
Thirumozhikalile Ramadan

Thirumozhikalile Ramadan

144.00
തിരുമൊഴികളിലെ റമദാന്‍ ജഅ്ഫര്‍ എളമ്പിലാക്കോട് ആത്മാവിന്റെ വസന്തകാലമാണ് റമദാന്‍. വിശ്വാസിയുടെ അകം പൂക്കുകയും ഹൃദയത്തില്‍ മഞ്ഞു പെയ്യുകയും ചെയ്യുന്ന അനുഗൃഹീത മാസം. റമദാനിന്റെ ആരംഭം മുതല്‍ അവസാനം…
ചെറുത്തുനില്‍പ്പിന്റെ ഫലസ്തീന്‍ പാഠങ്ങള്‍ പി.കെ നിയാസ് ബോംബുകളുടെ പേമാരി കൊണ്ട് പതിനായിരങ്ങളെ കൊന്നൊടുക്കിയാലും അവര്‍ ദൈവത്തിന്റെ വിശിഷ്ടാതിഥികളാണെന്ന് വിശ്വസിക്കുന്ന ഒരു ജനതയുടെ മനോവീര്യത്തെ ആര്‍ക്കാണ് തകര്‍ക്കാന്‍ കഴിയുക…
Islamile Anantharavakasham

Islamile Anantharavakasham

260.00
ഇസ്ലാമിലെ അനന്തരാവകാശം ലളിതമാണ് ദൈവിക നിയമങ്ങള്‍ അബ്ദുസ്സലാം അഹ് മദ് നീര്‍ക്കുന്നം മൂന്നു ഭാഗങ്ങളായി പുസ്തകം ക്രമീകരിച്ചിരിക്കുന്നത് അനന്തരാവകാശം സംബന്ധിച്ച് സംശയലേശമന്യേ എല്ലാ വശങ്ങളും ബോധ്യപ്പെടുന്നതിന് ഉപകരിക്കുന്നു.…
Chombal Peruma

Chombal Peruma

153.00
ചോമ്പാല്‍ പെരുമ മൊയ്തു അഴിയൂര്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ ഹൃദയസ്പന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ചോമ്പാലിന് പറയാനുള്ള തീക്ഷ്ണനുഭവങ്ങളുടെയും നെരിപ്പാടിന്റെയും മണ്‍മറയാത്ത സത്യസാക്ഷ്യങ്ങളുടെയും അഭിമാന ബോധത്തിന്റെയും ഒരു നേര്‍ക്കാഴ്ച.…
Malanirakal Paranja Porulukal

Malanirakal Paranja Porulukal

261.00
മലനിരകള്‍ പറഞ്ഞ പൊരുളുകള്‍ സലീമുദ്ദീന്‍ കുഞ്ഞുമുഹമ്മദ് വായനയാരംഭിക്കുമ്പോള്‍ കേട്ട് പഴകിയ ചരിത്രങ്ങളുടെ ആവര്‍ത്തന വിരസതയാണ് കാത്തിരിക്കുന്നതെന്ന വായനക്കാരന്റെ തോന്നല്‍, വായന തുടങ്ങിയാല്‍ മുമ്പോട്ടുള്ള ഓരോ വരികളും അവന്റെ…
Nanmayude Vathayanagal

Nanmayude Vathayanagal

315.00
നന്മയുടെ വാതായനങ്ങള്‍ അബ്ദുറഹ്മാന്‍ ഹസനാര്‍ ജുമുഅ ഖുതുബകളുടെ സമാഹാരം. കാല്‍ നൂറ്റാണ്ട് പ്രവാസകാലത്ത് ഖത്തറിലും നാട്ടിലും നടത്തിയ ജുമുഅ ഖുതുബകളുടെ സമാനമാണ് നന്മയുടെ വാതായനങ്ങള്‍. വ്യക്തികളില്‍ നന്മ…
AKAVUM PURAMVUM

AKAVUM PURAMVUM

198.00
അകവും പുറവും അബൂബക്കര്‍ കാപ്പാട് ഈ നോവലിനെ അതീവ ഹൃദ്യമാക്കുന്നത് സംഭാഷണത്തിലുള്ള വാഗ്രൂപ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്. ക്രാഫ്റ്റിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ ഒരാള്‍ക്ക് മാത്രമേ ഇത്ര ഔചിത്യ ബോധത്തോടെ…
വിശ്വ പൗരന്‍ മമ്പുറം ഫസല്‍ തങ്ങള്‍ പി.എ.എം ഹാരിസ് അവതാരിക : വി.എ കബീര്‍ സയ്യിദ് ഫസല്‍ സൂഫി സരണി പിന്തുടര്‍ന്ന നേതാവായിരുന്നു. പക്ഷേ ഇസ്ലാമിന്റെ ജീവനായ…
ചരിത്രത്തിലെ മരക്കാര്‍ സാന്നിധ്യം എസ്.വി മുഹമ്മദ് വടകര ഇതൊരു പൊളിച്ചെഴുത്താണ്. ചരിത്രത്തിന്റെ കാണാപ്പുറങ്ങള്‍ തിരിച്ചിടുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന വിസ്മയാവഹമായ ഉള്‍ക്കാഴ്ചയുടെ എഴുത്തടയാളങ്ങള്‍. ഗാമയാണ് ഇന്ത്യയിലേക്കുള്ള ജലപാത ആദ്യമായി കണ്ടെത്തിയത്…
Mappilappattinte Verukal Thedi

Mappilappattinte Verukal Thedi

135.00
മാപ്പിളപ്പാട്ടിന്റെ വേരുകള്‍തേടി ഹസന്‍ നെടിയനാട് മാപ്പിളപ്പാട്ട് ചരിത്രത്തിലെ പ്രാചീന കവികളെയും ആധുനിക കവികളെയും പരിചയപ്പെടുത്തുന്നതോടൊപ്പം മാപ്പിളപ്പാട്ട് രചയിതാക്കള്‍ കൃത്യമായി പാലിക്കേണ്ട നിയമങ്ങളും അറബിമലയാള ലിപിയുടെ ഉത്ഭവം, വികാസം,…
ഉബൈദിന്റെ തീപിടിച്ച പള്ളിയും പി കുഞ്ഞിരാമന്‍ നായരുടെ കത്തുന്ന അമ്പലവും ഇബ്രാഹിം ബേവിഞ്ച വര്‍ത്തമാനകാലം ആസുരമായി ഇരുണ്ടിരുണ്ട് പോകുമ്പോഴും സൗമനസ്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും മതാതീത മാനവികതയുടെയും വെള്ളക്കമലങ്ങള്‍ നമുക്ക്…
Ubaidinte Kavitha Lokam

Ubaidinte Kavitha Lokam

99.00
ഉബൈദിന്റെ കവിതാലോകം ഇബ്രാഹീം ബേവിഞ്ച ഉബൈദിന്റെ കവിതയില്‍ കാണുന്ന ത്രിവേണി സംഗമത്തെ പഠിക്കുമ്പോള്‍ ഇസ് ലാമിന്റെ സംസ്‌കാരവും സാരസ്വതപൈതൃകവും ധാരയായി മാറി.
Uniform civil code: A Rhetoric or Reality? Dr. Sheena Shukkur “…In this book Dr. Sheena has presented the topic “Uniform…
സര്‍ഗാത്മകതയുടെ നീല വെളിച്ചം വൈക്കം മുഹമ്മദ് ബഷീര്‍ വായിക്കുന്ന മനുഷ്യര്‍ അവശേഷിക്കുന്ന കാലത്തോളം വ്യാഖ്യാനിക്കപ്പെടാനും പഠിക്കപ്പെടാനും സാധ്യതയുള്ള ഒരപൂര്‍വ്വ വ്യക്തിയാണ് വൈക്കം മുഹമ്മദ് ബഷീര്‍. കണക്കുകള്‍ കൂട്ടി…
കേരള സംസ്‌കാരത്തിലെ ആദാന പ്രദാനങ്ങള്‍ ജമാല്‍ കൊച്ചങ്ങാടി മതസൗഹാര്‍ദ്ദത്തിന്റെ അപൂര്‍വ മാതൃകയായ കേരളം ലോക ചരിത്രത്തില്‍ത്തന്നെ അസാധാരണമായ ഒരു പ്രതിഭാസമാണ്. ഈ സൗഹാര്‍ദ്ദത്തെ സാധ്യമാക്കിയത് ആദാനപ്രദാനങ്ങളുടെ വലിയ…
ചരിത്രമുറങ്ങുന്ന ചേറ്റുവായും ചേറ്റുവായ് പരീക്കുട്ടിയും വേലായുധന്‍ പണിക്കശ്ശേരി കേരളീയ രാജാക്കന്മാരും വൈദേശിക ശക്തികളും തങ്ങളുടെ ആധിപത്യം സ്ഥാപിക്കാന്‍ ചേറ്റുവ തുറമുഖ തീരത്തിലൂടെ പൂഴി പറപ്പിച്ച് പടയോട്ടം നടത്തിയിട്ടുണ്ട്.…
NANKOORAM NASHTAPETTAVAR

NANKOORAM NASHTAPETTAVAR

158.00
നങ്കൂരം നഷ്ടപ്പെട്ടവര്‍ ഒ.പി അബ്ദുസ്സലാം സിംബാബ്വെ എന്നറിയപ്പെടുന്ന തെക്കന്‍ റൊഡേഷ്യയിലെ സ്വാതന്ത്ര്യപ്പോരാളികളുടെ ജീവിതത്തെ പറ്റിയുള്ള ചരിത്ര നോവല്‍. താന്‍ കണ്ടറിഞ്ഞ ജീവിതത്തെ അതിന്റെ തനിമയോടെ തന്റേതായ രീതിയില്‍…
മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യലോകം ബാലകൃഷ്ണന്‍ വള്ളിക്കുന്ന് പത്തൊമ്പതാം നൂറ്റാണ്ടിലെ മാപ്പിള സാമൂഹിക-സ്വത്വപരിസരത്തില്‍ വെച്ച് മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യലോകം വിശകലനം ചെയ്യുന്ന ഈ കൃതിയില്‍ മതവംശീയപാരമ്പര്യത്തിന്റെയും…
Arabi Basha Keralathil

Arabi Basha Keralathil

162.00
അറബിഭാഷ കേരളത്തില്‍ എ.ആര്‍ കൊടിയത്തൂര്‍ പ്രാക്തനകാലം മുതല്‍ക്കേ അറബിഭാഷയും കേരളവും തമ്മിലുള്ള ബന്ധം നിലനിന്നുപോന്നിരുന്നു. അറബിഭാഷ സ്വായത്തമാക്കി ധാരാളം കനപ്പെട്ട കൃതികള്‍ തന്നെ മലയാളികളാല്‍ രചിക്കപ്പെട്ടു. അറബി…
സ്ത്രീപക്ഷവായനയുടെ മാപ്പിള പാഠാന്തരങ്ങള്‍ ബാലകൃഷ്ണന്‍ വള്ളിക്കുന്ന് മലബാറിലെ മുസ്ലിം പെണ്‍വഴക്കത്തിന്റെ സാഹിതീയ വികസ്വരത വിശകലന വിധേയമാക്കുകയാണ് ഈ രചനയില്‍. നാനൂറിലേറെ കൊല്ലക്കാലത്തെ മാപ്പിള സാഹിത്യ പാരമ്പര്യത്തില്‍ അടയാളമിടുന്ന…
Khadheejathul Qubra

Khadheejathul Qubra

115.00
ഖദീജത്തുല്‍ കുബ്‌റാ സദഖത്തില്ല വടകര പ്രവാചകന്‍ പ്രബോധനം ചെയ്ത ദൈവിക ദീനിനെ ആദ്യമായി ഇരുകയ്യും നീട്ടി സ്വീകരിച്ച മാതൃകാ മഹതിയായിരുന്നു ഖദീജ(റ). മക്കയിലെ സമ്പന്ന കച്ചവടക്കാരിയാവുകയും പിന്നീട്…
MUHAMMAD MUSTHAFA

MUHAMMAD MUSTHAFA

225.00
മുഹമ്മദ് മുസ്തഫ ഹനീഫ കൊച്ചനൂര്‍ പ്രവാചകനു പിറകെ രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് യഥാര്‍ത്ഥത്തിലുള്ള നബിചരിതം രൂപപ്പെടുന്നത്. ഈ കാലയളവിനുള്ളില്‍ ജൂത സമൂഹത്തില്‍ നിലനിന്നിരുന്ന കല്‍പിത കഥകളും വിശ്വാസങ്ങളും…
കനല്‍പഥങ്ങള്‍ താണ്ടിയ മുസ്‌ലീം ലീഗ് യു.കെ മുഹമ്മദ് കുഞ്ഞി ഇന്ത്യയിലെ മുസ്ലിംകളുടെ ആശയും ആവേശവുമായ മുസ്ലിം ലീഗ് താണ്ടിയ കനല്‍പഥങ്ങള്‍ ചിത്രീകരിക്കുന്ന ഈ കൃതിയില്‍ സംഘടനാ രംഗത്ത്…
അനുരാഗിയുടെ വിമോചന സ്വപ്‌നങ്ങള്‍ പ്രഫസര്‍ അഹമ്മദ് കുട്ടി ശിവപുരം സ്മരണിക എഡിറ്റര്‍മാര്‍: എ.പി കുഞ്ഞാമു, എ.കെ അബ്ദുല്‍ മജീദ് എഴുത്തുകാരന്‍, പ്രഭാഷകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.