Sale!

Dulqarum Maalakhamaarum

Original price was: 7.60$.Current price is: 7.20$.

സംഗീത് എന്ന ചെറുപ്പക്കാരൻ ദുൽഖർ എന്ന നടനെപോലെയായിരുന്നതുകൊണ്ടാണ് അവനു ആ വിളിപ്പേര് കിട്ടിയത്. ജീവിതം ഒരു പിടച്ചിലായിട്ടും നന്മയുടെ നിറവുകൾ ഉള്ളിൽ പേറുന്ന ചെറുപ്പക്കരൻ. ഒരു യാത്രയിൽ മൂന്ന് സ്ത്രീകൾ അവന്റെ ജീവിതത്തിലേക്കു കടന്നുവരുന്നു. അവരുടെ ജീവിതസങ്കടങ്ങൾക്കും നഷ്ടബോധങ്ങൾക്കും കാണാവുകൾക്കുമിടയിൽ സംഗീതിന്റെ ജീവിതത്തിലും പ്രകാശം നിറയുകയാണ്

- +
Category:
Guaranteed Safe Checkout
Author: Kalavoor Ravikumar

Publishers

Writers

Shopping Cart
Dulqarum MaalakhamaarumDulqarum Maalakhamaarum
Original price was: 7.60$.Current price is: 7.20$.
- +
Scroll to Top