Sale!

Enikkum Parayanundoru Pranayakatha

Original price was: 30.40$.Current price is: 27.36$.

എനിക്കും
പറയാനുണ്ട്
പ്രണയകഥ

രവീന്ദര്‍സിംഗ്

സ്നേഹം പങ്കിടുന്നവര്‍ക്കും സ്നേഹിക്കപ്പെടാന്‍ കാത്തിരിക്കുന്നവര്‍ക്കും ഒരിക്കലും മറക്കനാവത്ത ഒരു പ്രണയപുസ്തകം. സോഫ്റ്റ്വെയര്‍ ലോകത്തെ രണ്ട് കമിതാക്കള്‍- പരസ്പരം കാണാതെത്തന്നെ ഗാഢമായി അനുരാഗബദ്ധരാകുന്നു. വേര്‍പിരിയാനാവാത്തവിധം ഒന്നിക്കുന്നു. ഭാവിപരിപ്പാടികള്‍ ആസൂത്രണം ചെയ്യുന്നു. അവരുടെ ചുംബനപ്പകര്‍ച്ചകള്‍ പുതിയ കാലത്തെ ആകാശങ്ങളിലൂടെ പാറിപ്പാറി സഞ്ചരിക്കുന്നു. പ്രണയബദ്ധരായ യുവമനസ്സുകളുടെ വിചാരങ്ങളുടെയും ചിന്തകളുടെയും ഒരു സുന്ദരലോകമാണ് ഈ നോവല്‍. പ്രണയം എത്ര മനോഹരമാണ്‌

- +
Category:
Guaranteed Safe Checkout
Author: Ravinder Singh
Translation: Ubaid
Publishers

Writers

,

Shopping Cart
Enikkum Parayanundoru PranayakathaEnikkum Parayanundoru Pranayakatha
Original price was: 30.40$.Current price is: 27.36$.
- +
Scroll to Top