Author: GK Eramalloor
Sale!
Novel
Mashithandu
Original price was: 17.60$.15.84$Current price is: 15.84$.
ഓർമ്മകൾ ഉണ്ടായിരിക്കുക എന്നതാണ് ഏതൊരാളുടെയും ജീവിതത്തിന്റെ ധന്യത.കനൽ വഴിയിലൂടെയാണ് യാത്രയെന്ന് പഠിപ്പിച്ച അനുഭവങ്ങൾക്ക് മുന്നിൽ കണ്ണ് നനയുമ്പോഴും ഒപ്പം വന്നു നിൽക്കാൻ ഓർമ്മകളുടെ ആ പരൽമീനുകൾ മാത്രം. ‘മഷിത്തണ്ട്’ എന്ന നോവൽ നിർമ്മലമായ വൈകാരികതകൊണ്ട് ദീപ്തമാണ്





