Author: Nazar Kunnathumkara
Sale!
Poem
Ente Kurumkavithakal
Original price was: 7.60$.7.20$Current price is: 7.20$.
ഹൈക്കുവിനോട് അടുത്തുനില്ക്കുന്ന കവിതകളെന്ന് ഒറ്റനോട്ടത്തില്‍ പറയാം. കവിതകളിലെ ദാര്‍ശനികത്വവുംസാമൂഹ്യവിമര്‍ശനവും ശ്രദ്ധേയമാണ്. ശ്വാസം ജീവിതവും നിശ്വാസം മരണവുമായി കാണുന്ന ഒരു ദാര്‍ശനിക സൗകുമാര്യം ഈ കവിതകളെയാകെ ദരിക്കുന്നു. പ്രണത്തിന് ആരും പ്രണയിക്കാറുമില്ലെന്ന തിരിച്ചറിവ് ഈ കാവ്യശകലങ്ങളെ സാന്ദ്രമാക്കന്നു





