Shopping cart

show blocks helper

Sort by

View
Branthanpara

Branthanpara

75.00
ഭ്രാന്തന്‍പാറ മുള്ളത്ത് വേണുഗോപാലന്‍ ഈ സമാഹാരത്തില്‍ പതിനൊന്ന് കവിതകളുണ്ട്. എല്ലാം ഛന്ദസ്‌കൃതം; താളനിബദ്ധം. രചനാപരമായ ഇണക്കവും ഒതുക്കവും ഉള്ളവ. മൊത്തത്തില്‍ പാരായണസുഖം നല്‍കുന്ന കവിതകളാണവ. ഏറെക്കുറെ മനോഹരമായ…
ADHIYIL PENNUNDAYIRUNNU

ADHIYIL PENNUNDAYIRUNNU

171.00
ആദിയില്‍ പെണ്ണുണ്ടായിരുന്നു (കവിതകള്‍) സുആദ് മുഹമ്മദ് അല്‍ സ്വബാഹ് വിവര്‍ത്തനം: ഹാസില്‍ മുട്ടില്‍ സ്ത്രീത്വത്തിന്റെ ചൂടുംചൂരുമാണ് ഈ കവിതയുടെ ഇതിവൃത്തം. മണ്ണും വിണ്ണും നിറഞ്ഞു നില്‍ക്കുന്ന സ്‌നേഹം…
Pookkalude Bhasha

Pookkalude Bhasha

153.00
പുക്കളുടെ ഭാഷ വിഷ്ണുപ്രസാദ് പൂക്കളുടെ ഭാഷയുടെ മനുഷ്യരുടെ തൊട്ടുരുമ്മി സഞ്ചരിക്കുന്നു. കവിതയുടെ പതിവ് വൈകാരികനനവിനെ ഒപ്പം ചേര്‍ക്കാതെ പച്ചമനുഷ്യരുടെ ഉള്ളകം നിര്‍ഭയത്തോടെ തുറക്കുന്നു. ശരീരവും ഗന്ധവും പ്രണയധ്വനികളും…
Nooru Pranayageethakangal

Nooru Pranayageethakangal

288.00
നൂറ് പ്രണയഗീതകങ്ങള്‍ പാബ്ലോ നെരൂദ വിവര്‍ത്തനം: ഇ.കെ ശിവരാജന്‍ മലയാളമനസ്സിന് മാധുര്യമേകുന്ന നാടന്‍ശീലുകളിലാണ് ശിവരാജന്‍ പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്. അനായാസമായി രൂപപ്പെട്ടതെന്ന് തോന്നുമെങ്കിലും മൂലകൃതിയെ ആവുംവണ്ണം ഉള്‍ക്കൊണ്ടുകൊണ്ട് തനി…
Urangathirikkam Namukku

Urangathirikkam Namukku

95.00
ഉറങ്ങാതിരിക്കാം നമുക്ക് സാമജ കൃഷ്ണ ''സാമജകൃഷ്ണ ഉറങ്ങാതിരിക്കാനാഗ്രഹിക്കുന്നത് മനുഷ്യരാശിയുടെ ലോകത്തിന്റെ ഭാസുരമായ ഭാവി സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് ആ സൃഷ്ടി എളുപ്പമല്ല. വിചാരിക്കുന്നതിലധികം ക്ലേശകരമാണ്. ആ ക്ലേശഭാരം മുഴുവന്‍ ഏറ്റെടുക്കാന്‍…
Koomankannu

Koomankannu

215.00
കൂമന്‍കണ്ണ് ഡോ. സുകേഷ് ''കവിയും കവിതയും തമ്മില്‍, വ്യക്തിയും പ്രപഞ്ചവും തമ്മിലുള്ള അഭേദത്തിന്റെയും അവിഭാജ്യതയുടെയും അനുഭവമായിത്തീരുന്ന കവിതയെക്കുറിച്ചുള്ള കാഴ്ചപ്പാട് ജീവിതത്തില്‍നിന്നും പിന്‍വാങ്ങുന്ന ഒരുതരം വേദാന്ത ദര്‍ശനമല്ല മറിച്ച്,…
Jeevithakazhchakal

Jeevithakazhchakal

112.00
ജീവിതക്കാഴ്ച്ചകള്‍ കെ. വി. ദേവകി ടീച്ചര്‍ പുരാണങ്ങളും മിത്തുകളും സമകാലീന വിഷയ ങ്ങളും ഇഴചേരുന്ന കവിതകളാണ് ജീവിതക്കാഴ്ച കള്‍. താളം, വൃത്തം, ബിംബം തുടങ്ങി ഭാഷാസൗന്ദര്യ ത്തിന്റെ…
മരണമില്ലാത്തവരുടെ ജാതകം ഡോ. അനില്‍കുമാര്‍ എസ്.ഡി. മരണത്തെക്കുറിച്ചും ജീവിതത്തിന്റെ അര്‍ത്ഥശൂന്യമായ അനുഷ്ഠാനങ്ങളെക്കുറിച്ചും പറയുകയാണ് ഈ കവിതകള്‍. ഒരു ജാതകത്തിനും മാറ്റാനാ വാത്ത, തിരുത്താനാവാത്ത പ്രപഞ്ച നിയമങ്ങളെക്കുറിച്ച് ഈ…
PRANAYA MANIFESTO

PRANAYA MANIFESTO

153.00
പ്രണയ മാനിഫെസ്റ്റോ ഡോ. സോയ ജോസഫ് പുതിയ ഭാഷ, പുതിയ സമീപനം, പുതിയ ആവിഷ്‌കാരം, പുതിയ ഭാവന എന്നിങ്ങനെ എല്ലാ അര്‍ത്ഥത്തിലും മലയാള കവിതയിലെ ഏറ്റവും പുതിയ…
Sarvam Krishnarppanamasthu

Sarvam Krishnarppanamasthu

135.00
സര്‍വ്വം കൃഷ്ണാര്‍പ്പണമസ്തു ജയകുമാര്‍ കൃഷ്ണ എന്റെ ഭക്തരുടെ ലിസ്റ്റില്‍ കയറിക്കൂടാനാഗ്രഹിക്കുന്ന ജയകുമാര്‍ കൃഷ്ണ എന്ന വ്യക്തി, ഒരു പുസ്തകം സര്‍വ്വം കൃഷ്ണാര്‍പ്പണമസ്തു എന്ന പേരില്‍ പുറത്തിറക്കുന്നതായി അറിയുവാന്‍…
Njan Manushyane Kandappol

Njan Manushyane Kandappol

297.00
ഞാന്‍ മനുഷ്യനെ കണ്ടപ്പോള്‍ വിഷ്ണു ശിവദാസ് സുപ്രഭ കവിതയുടെ വസന്തപേടകത്തിലിരുന്ന് ഒരു യാത്ര പോവുകയാണ് കവി. ഒപ്പം നമ്മളെയും കൂട്ടുന്നു. കാഴ്ചകളില്‍ ദുഃഖവും പ്രതിഷേധവും സ്‌നേഹത്തിനായുള്ള കാരുണ്യനോട്ടവും…
വാഴക്കുന്നം അച്ചന്റെ കവിതകള്‍ ഫാ. ഡോ. മാത്യൂസ് വാഴക്കുന്നം ദൈവികമായ ഉണ്മയെ തിളക്കിക്കാട്ടാന്‍ കവി കാണുന്ന മറ്റൊരുപായം അതിനെ ബാധിച്ച ജീര്‍ണ്ണതയുടെ ഉച്ചാടനമാണ്. അവിടെ വിമര്‍ശനത്തിന്റെ, ആത്മോപഹാസത്തിന്റെ…
കാഴ്ചയില്‍ നിന്നും മടങ്ങാത്ത ചിലരോട് ഷൈനി മാര്‍ട്ടിന്‍ ജോണ്‍ കവിതകൊണ്ടുള്ള നിരാസം ജീവിതംകൊണ്ടുള്ള നിരാസം കൂടിയാണ്. മേശമേല്‍ പകുതി മോന്തിയെ മദ്യവും, ഫലിതഭാഷണോച്ചിഷ്ടവും ഒരു കാലത്തിന്റെ പുരുഷന്റെ…
അങ്ങനെയൊക്കെയാണ് നമുക്കിടയിലൊരു മതില്‍ മുളച്ചുപൊന്തുന്നത്..! മുസാഫിര്‍ വെള്ളില പുതുകവിതയുടെ സ്വഭാവംതന്നെ ഓര്‍മ എന്ന വികാരത്തെ നവസാ ങ്കേതിക ബോധത്തോടെ നവീകരിക്കുന്നതാണ്. മുസാഫിര്‍ വെള്ളില യുടെ കവിതകളുടെ പണിയിലും…
ബാഖ് ബുഖും ഗള്‍ഫ്‌നാടുകള്‍ക്കൊരു ഗീതവും മറ്റു കവിതകളും വിവര്‍ത്തനം: സോണി വേളൂക്കാരന്‍ ഒരു ദേശവും അതിന്റെ ആത്മീയ , ഭൗതിക ചരിത്രവും ഒരു കവിയിലൂടെ വിടര്‍ന്നുവരുന്നത് മറ്റൊരുഭാഷയില്‍…
പ്രിയപ്പെട്ട 101 എ അയ്യപ്പന്‍ കവിതകള്‍ സമാഹരണം: സെബാസ്റ്റ്യന്‍ നഷ്ടപ്രണയവും ഉന്മാദവും ലഹരിയും കുറ്റബോധവും പശ്ചാത്താപവും വീണ്ടും വീണ്ടും നിറയുന്ന നിരവധി കവിതകള്‍ സമ്മാനിച്ച എ. അയ്യപ്പന്റെ…
Thirunabi Mahathmyam

Thirunabi Mahathmyam

162.00
തിരുനബി മാഹാത്മ്യം ഡോ. കെ.കെ മുഹമ്മദ് കരീം കേരളീയ കവികളുടെ നബികീര്‍ത്തനകാവ്യങ്ങള്‍ മുഹമ്മദ് നബി(സ്വ). ആ അനുപമ വ്യക്തിത്വവും ഹൃദ്യജീവിതവും വിവിധ ദേശങ്ങളില്‍ കവിതയായി പിറന്നിട്ടുണ്ട്, പല…
പ്രിയപ്പെട്ട 101 ബാലാമണിയമ്മകവിതകള്‍ സമാഹരണം: സുലോചന നാലപ്പാട്ട് മാനുഷികതയും സര്‍ഗപ്രതിഭയും സമന്വയിപ്പിച്ച് കവിതയെ മൂല്യസമൃദ്ധമാക്കി മാതൃസ്നേഹവും നിലാവിന്റെ പ്രകാശവും നമുക്കു സമ്മാനിച്ച ബാലാമണിയമ്മയുടെ കാവ്യലോകത്തുനിന്നും തനിക്കു പ്രിയപ്പെട്ട…
Konchancharu

Konchancharu

100.00
കൊഞ്ച ഞ്ചരു ദിനേശന്‍ കെ ചിന്തയുടെയും നര്‍മ്മത്തിന്റെയും വിപരീതോക്തിയുടെയും കൂട്ടുണ്ട് ദിനേശന്. ജീവോത്ഭവത്തിന്നരങ്ങു തന്നെ / വേദിയാകുന്നുദകക്രിയക്കും എന്ന് ജലയാത്രക്കൊരുങ്ങുന്നവരില്‍, ഉള്ളിലിരുന്ന് നീറ്റുന്ന ചില വേദനകള്‍ക്ക് സാരവത്തായ…
RUBBA IYYATH

RUBBA IYYATH

115.00
റുബാഇയ്യത് ഒമര്‍ഖയ്യാം പ്രണയത്തിന്റെ മാസ്മരികമായ മധുശാലതന്നെ ഈ പുസ്തകം. മധുചഷകങ്ങളിലേക്ക് പകരുന്നത് അനുരാഗത്തിന്റെ വിശുദ്ധ മധുരവും, പേര്‍പെറ്റ പേര്‍ഷ്യന്‍ മഹാകവി ഒമര്‍ഖയ്യാമിന്റെ റുബാഇയ്യാതിന് വേറിട്ടൊരു പരിഭാഷ. നാളിതുവരെയായി…
Ubaidinte Kavitha Lokam

Ubaidinte Kavitha Lokam

99.00
ഉബൈദിന്റെ കവിതാലോകം ഇബ്രാഹീം ബേവിഞ്ച ഉബൈദിന്റെ കവിതയില്‍ കാണുന്ന ത്രിവേണി സംഗമത്തെ പഠിക്കുമ്പോള്‍ ഇസ് ലാമിന്റെ സംസ്‌കാരവും സാരസ്വതപൈതൃകവും ധാരയായി മാറി.
Mattudeshathe Kallezhuthukal

Mattudeshathe Kallezhuthukal

125.00
മറ്റുദേശത്തെ കല്ലെഴുത്തുകള്‍ രാവുണ്ണി വ്യത്യസ്തതയും പുതുമയുമാണ് രാവുണ്ണിക്കവിതയുടെ അടയാളങ്ങള്‍. ഏത് എഴുത്തും ഏറിയോ കുറഞ്ഞോ ദേശത്തെ ആദേശംചെയ്യലാണ്. ദേശസങ്കല്പങ്ങളേയും ദേശീയതാസങ്കല്പങ്ങളേയും ആഗോളവല്‍ക്കരണം അട്ടിമറിച്ചു. രാവുണ്ണിയുടെ മാറ്റുദേശമെഴുത്തുകള്‍ ദേശഭാവനയുടെ…
BEAUTY OF NATURE

BEAUTY OF NATURE

135.00
BEAUTY OF NATURE ADITI ARUN The beauty of nature, the importance of living things, and environmental protection can all be…
Neeyum Njanum

Neeyum Njanum

140.00
നീയും ഞാനും ഭക്തികവിതകള്‍ സച്ചിദാനന്ദന്‍ മലയാളത്തിന്റെ പ്രിയ കവിയുടെ പരിഭാഷ. സ്ഥാപനവത്കരിക്കപ്പെട്ട മതങ്ങളെയും വര്‍ഗ്ഗീയവിദ്വേഷമായും രാഷ്ട്രതന്ത്രമായും മാറുന്ന വിശ്വാസങ്ങളെയും നിരാകരിക്കുന്ന, പൗരോഹിത്യത്തെ അവിശ്വസിക്കുകയും ദൈവവില്‍പ്പനക്കാര്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കുകയും…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.