Author: Chowalloor Krishnankutty
Sale!
Poem
Nerathe Pootha Kanikkonna
Original price was: 8.80$.7.92$Current price is: 7.92$.
കൃഷ്ണാര്‍പ്പിതമായ ചേതസ്സില്‍ നിന്നും വാര്‍ന്നു വീണ ഭക്തിയില്‍ ചാലിച്ച, സ്നിഗ്ദ്ധവും ലളിതവുമായ മധുരഗീതങ്ങള്‍. കലാലോകത്തെ ആചാര്യന്മാര്‍ക്കുള്ള കാവ്യാഞ്ജലികള്‍. നര്‍മ്മത്തിന്റെ മേമ്പൊടി വിതറിയ വെണ്ണിലാവുപൂണ്ട അനുഭൂതികള്‍. ഈശ്വരഭാവത്തിന്റെ വിശുദ്ധി നിറഞ്ഞ കവിതകള്‍
Out of stock



