Sale!
,

Cherump Amsam Desam

Original price was: 21.60$.Current price is: 18.40$.

ചേറുമ്പ് അംശം ദേശം

ടി.പി. രാമചന്ദ്രൻ

പനചെത്തുകാരൻ കോപ്പുവിന്റെ പേരക്കുട്ടിയോടൊപ്പം അവർ ചേറുമ്പ് ഗ്രാമത്തിലൂടെ നടന്നു. അസാധാരണ മിഴിവുള്ള ഏറനാടൻ കഥാപാത്രങ്ങളെ കണ്ടു. അവരുടെ സ്നേഹത്തെ, മാത്സര്യത്തെ, കാമത്തെ, ദാരിദ്യത്തെ പരിധികളില്ലാത്ത
വാത്സല്യപ്രവാഹങ്ങളെ അറിഞ്ഞു… – ഡോ. ഖദീജ മുംതാംസ്

ഒരു ഏറനാടൻ ദേശത്തിന്റെ കഥയിലൂടെ ഒരു കാലത്തിന്റെ പല ജീവിതങ്ങളുടെ കഥ പറയുന്ന നോവൽ. ഒപ്പം ആർട്ടിസ്റ്റ് സഗീറിന്റെ ജീവൻ തുടിക്കുന്ന ചിത്രങ്ങളും

- +
Categories: ,
Guaranteed Safe Checkout

Author: TP Ramachandran

Shipping: Free

Publishers

Shopping Cart
Cherump Amsam DesamCherump Amsam Desam
Original price was: 21.60$.Current price is: 18.40$.
- +
Scroll to Top