Author: : Dr. VV Haridas
Sale!
History, Kerala History, Philosophy, Study
Samoothirikalathe Kozhikkodu
Original price was: 9.60$.8.64$Current price is: 8.64$.
സാമൂതിരികാലത്തെ
കോഴിക്കോട്
കഥയും ചരിത്രവും
ഡോ. വി.വി ഹരിദാസ്
സാമൂതിരികാലത്തെ കോഴിക്കോടിന്റെ പ്രാക്തനചരിത്രത്തിലേക്കും കഥകളിലേക്കും പുതിയൊരു അന്വേഷണത്തിന്റെ വഴി തുറന്നിടുന്ന പുസ്തകം. കഥയെ ചരിത്രത്തില്‍നിന്നു വേര്‍തിരിച്ചുകൊണ്ടുള്ള ഒരന്വേഷണം ചരിത്രവായനയ്ക്ക് കാലികമായൊരു ജാഗ്രതകൂടി നല്‍കുന്നുണ്ട്. കേരളചരിത്രപഠനത്തിന് പുതിയൊരു ദിശാബോധം നല്കുന്ന പുസ്തകം.
Out of stock





