Shopping cart

show blocks helper

Sort by

View
ഇന്ത്യയുടെ ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും ഒരു നിഷ്പക്ഷവാദിയുടെ നിലയില്‍ അല്‍ ബിറൂനി ചുഴിഞ്ഞുനോക്കിയിട്ടുണ്ട്. ഇന്ത്യന്‍ പുരാണങ്ങളും വൈദ്യഗ്രന്ഥങ്ങളും അദ്ദേഹം അറബിയിലേക്ക് പരിഭാഷപ്പെടുത്തി. ഇന്ത്യന്‍ സാംസ്‌കാരിക പഠനത്തില്‍ വലിയ പ്രാധാന്യവും…
ലോകത്തെങ്ങുമുള്ള മനുഷ്യാവകാശ പോരാ ളികളുടെയും സ്വാതന്ത്ര്യസമര പ്രേമികളു ടെയും നിത്യപ്രചോദകവും മാർഗദീപവുമാണ് ഫലസ്ത്വീനിലെ ഗസ്സ . ഇസായേൽ അധിനി വേശത്തിനെതിരെ നിരന്തരമായ പോരാട്ടം നടക്കുന്ന ഗസ്സയിലൂടെയുള്ള യാത്രാനുഭവമാണ്…
Pradirodangalk Oru Amukam

Pradirodangalk Oru Amukam

130.00 110.00
വിളറിയ നീലയാണ് ആകാശം. രോമാവൃതവും ബലിഷ്ഠവുമായ കൈകൾ. നാലുവിരലുകൾ അതിജയത്തിന്റെ മുദ്രയാൽ ആകാശം തൊടുന്നു. നെറ്റിയെ പാതി മറയ്ക്കുന്ന നരച്ച പച്ച നിറമുള്ള ഗൊറില്ലാ തൊപ്പി. ഇരുന്ന…
ഹമാസിന്റെ ചരിത്രവും പ്രവര്‍ത്തന പരിപാടികളും പ്രതിപാദിക്കുന്ന സമഗ്ര പഠനം. ഭരണകൂട ഭീകരതക്കെതിരെ സായുധ ചെറുത്തുനില്‍പിലൂടെ ഇസ്രായേലിന് വെല്ലുവിളി ഉയര്‍ത്തുകയും ജനാധിപത്യപരമായ ഇടപെടലുകളിലൂടെയും സേവനപ്രവര്‍ത്തനങ്ങളിലൂടെയും രാജ്യത്ത് ജനപിന്തുണ നേടിയെടുക്കുകയും…
Nakba Driksakshikal

Nakba Driksakshikal

209.00 200.00
നക്ബ' എന്നാൽ മഹാദുരന്തം. സ്വന്തം രാജ്യത്ത് നിന്ന് കുടിയിറക്കപ്പെട്ടവരുടെ, വീടും നാടും കൃഷിസ്ഥലവും ജീവിതകാലത്തെ സമ്പാദ്യങ്ങളുമെല്ലാം ഉപേക്ഷിച്ച് ജീവനും കൊണ്ട് ഓടേണ്ടിവന്നവരുടെ, ഒടുവിൽ സ്വന്തം രാജ്യത്ത് അഭയാർഥികളായി…
ഫലസ്തീന്‍ ചരിത്രം സംബന്ധിച്ച റഫറന്‍സ് ഗ്രന്ഥം. പുരാതനയുഗം മുതല്‍ വര്‍ത്തമാനകാലം വരെയുള്ള പുണ്യഭൂമിയുടെ സമ്പൂര്‍ണവും സംക്ഷിപ്തവുമായ ചരിതം. ചരിത്രസംഭവങ്ങളെ കാലാനുക്രമമായും പരസ്പരം ഇഴ ചേര്‍ത്തുമുള്ള വിവരണം. പുണ്യഭൂമിയുടെ…
ഇസ്രയേല്‍ ഫലസ്തീനില്‍ നടത്തുന്ന കൊടുംക്രൂരതകള്‍ കണ്ടില്ലെന്നു നടിക്കുകയോ മറച്ചുവെയ്ക്കുകയോ ചെയ്യുന്ന ആഗോളകാപട്യങ്ങള്‍ക്ക് നേരെയുള്ള ചൂണ്ടുവിരലാണ് ഡോ. ആങ് സ്വീ ചായ് യുടെ From Beirut to Jerusalem. ഫലസ്തീന്‍ ബാലന്‍ ഇസ്രയേല്‍ ടാങ്കിനു നേര്‍ക്ക് കല്ലെറിയുന്നത്…
ബീജഗണിതത്തിന്‍റെ പിതാവ് അല്‍ ഖവാരിസ്മി മുതല്‍ ഗണിതജ്ഞാനായ കവി ഒമര്‍ ഖയ്യാം വരെയുള്ള മഹാപ്രതിഭകളുടെ ജീവിതങ്ങളിലൂടെ, സമര്‍ക്കന്ദിന്‍റെയും ഇസ്താന്‍ബൂളിന്‍റെയും സുവര്‍ണ കാലങ്ങളിലൂടെ, ഒരു സഞ്ചാരം. യൂറോപ്യന്‍ നവോത്ഥാനത്തിന്…
ഓരോ മറുജീവിതത്തിന് പിന്നിലുള്ള നീറുന്ന യാഥാര്‍ത്ഥ്യങ്ങള്‍ സാമൂഹിക യാഥാര്‍ഥ്യങ്ങളുടെയും പശ്ചാത്തലത്തിതല്‍ വിശകലനം ചെയ്യുകയാണ് ഇതിലെ ഓരോ ലേഖനവും ഹര്‍ഷ് മന്ദര്‍ പറയുന്നു: ‘ഇവയൊരിക്കലും എന്‍റെ കഥകളാകാനോ നിങ്ങളുടേതാകാനോ…
Malabar Samaram

Malabar Samaram

240.00
1921ലെ മാപ്പിള സമരങ്ങള്‍ ഏറനാടിന്റെയും വള്ളുവനാടിന്റെയും പശ്ചാത്തലത്തില്‍നിന്നു മാത്രമേ അധികവും വായിക്കപ്പെട്ടിട്ടുള്ളൂ. കോഴിക്കോട് താലൂക്കിനെ കേന്ദ്രീകരിച്ച് അര്‍ഹിക്കുന്ന പഠനങ്ങളുണ്ടായിട്ടില്ല. കോഴിക്കോട്ടെ മലയോര ഗ്രാമങ്ങളിലേക്ക് സമരം എത്രമാത്രം വ്യാപിച്ചിരുന്നുവെന്ന് വിശകലനം…
മദീനയില്‍ പ്രവാചകന്റെ നേതൃത്വത്തില്‍ ഇസ്‌ലാമിക രാഷ്ട്രം രൂപീകരിക്കപ്പെട്ടതിനുശേഷം അവിടെ പടി പടിയായി അനുകരണീയമായ ഒരു സമൂഹം രൂപപ്പെടുന്നതിലേക്ക് നയിച്ച സംഭവങ്ങളെയും വ്യക്തികളുടെ സവിശേഷതകളെയും കുറിച്ച വിവരണം. തേജോമയമായ…
ഏറനാട്ടിലെയും വള്ളുവനാട്ടിലെയും ഏതാണ്ടെല്ലാഗ്രാമങ്ങളിലും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് തുനിഞ്ഞിറങ്ങിയ പോരാളിക്കൂട്ടമുണ്ടായിരുന്നു. മലബാര്‍ വിപ്ലവ സമരങ്ങളുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് നൂറ്റാണ്ട് പ്രായമാകുന്ന ഈ അവസരത്തില്‍ പ്രാദേശികമായ അത്തരം അന്വേഷണങ്ങളുടെ…
'വസന്തത്തിന്റെ ഇടിമുഴക്കം', 'നക്സലിസത്തിന്റെ കുതിപ്പും കിതപ്പും' എന്നീ പുസ്തകങ്ങൾക്ക് ശേഷം സെബാസ്റ്റ്യൻ ജോസഫിന്റെ മറ്റൊരു ശ്രദ്ധേയ രചന.വായനക്കാർക്ക് തീ'വസന്തത്തിന്റെ ഇടിമുഴക്കം', 'നക്സലിസത്തിന്റെ കുതിപ്പും കിതപ്പും' എന്നീ പുസ്തകങ്ങൾക്ക്…
ഡോ. സി.കെ. കരീമിന്റെ ജീവിതകഥ പ്രധാനമായും ചരിത്രാന്വേഷണങ്ങള്‍ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട ഒരാളുടെ ജീവിതകഥയാണ്. ഒപ്പം ചരിത്രരചനയിലെ പക്ഷപാതിത്വങ്ങള്‍ക്കും തമസ്‌കരണങ്ങള്‍ക്കുമെതിരെ പോരാടി വിജയിച്ച കഥയുമാണ്. ഈ പോരാട്ടങ്ങള്‍ക്കിടയില്‍ മനസ്സിനും ശരീരത്തിനും…
ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ വിദ്യാഭ്യാസ-വൈജ്ഞാനിക ചരിത്രം സര്‍ സയ്യിദ് അഹ്മദ് ഖാന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. അലിഗര്‍ മുസ്‌ലിം സര്‍വ്വകലാശാലയുടെ സ്ഥാപകന്‍ എന്ന നിലയില്‍ അറിയപ്പെടുന്ന സര്‍ സയ്യിദ് അഹ്മദ്…
T Ubaid

T Ubaid

80.00 70.00
Sale!

T Ubaid

80.00 70.00
ആധുനിക കേരളത്തിന്റെ മതേതര സംസ്‌കാരത്തിന് അത്യത്തരകേരളത്തിന്റെ സംഭാവനയാണ് ടി.ഉബൈദ്. ഐക്യകേരളപ്രസ്ഥാനത്തിന്റെ ഊര്‍ജ്ജസ്വലനായ നേതാവ്. മലയാള കവിതക്ക് പുതിയ ഈണങ്ങള്‍ സമ്മാനിച്ച കവി. അറബി മലയാളത്തിലെ ഈടുവെപ്പുകള്‍ മാതൃഭാഷക്ക്…
കോട്ടയം മലബാറിന്റെ പ്രശസ്തപുത്രന്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ദേശീയ രാഷ്ട്രീയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജനനേതാവായിരുന്നു കോട്ടാല്‍ ഉപ്പി സാഹിബ്. കേന്ദ്ര നിയമനിര്‍മ്മാണ സഭയിലും മദരാശി നിയമസഭയിലും അംഗമായിരുന്ന അദ്ദേഹം…
ഇപ്പോഴും ആ മുഴക്കം നമ്മുടെ കാതുകളിൽ ഇല്ലേ.. 'എഴ് മണിയോടെ മദ്രാസ് സൗത്ത് മറാട്ടാ കമ്പനിക്കാരുടെ എം എസ് എം എൽ വി 1711 എന്ന് മുദ്രണം…
Vambathi

Vambathi

150.00 140.00
Sale!

Vambathi

150.00 140.00
പോരാട്ടത്തിന്റെ സ്മാരകങ്ങളും ചരിത്ര സ്മാരകങ്ങളും വാമൊഴിയിലൂടെ തലമുറകൾ പകർന്ന് കൊടുത്ത് അനുഭവങ്ങളും തെക്കെ മലബാറിന്റെ ഗ്രാമങ്ങളിലും താഴ് വരകളിലും പള്ളി മുറ്റങ്ങളിലും ഇന്നും പ്രതിധ്വനിക്കുന്നു. അക്കാദമിക ചരിത്രകാരന്മാർക്കു…
1921 le Kalapam: Oru Padanam

1921 le Kalapam: Oru Padanam

360.00 320.00
A fair description of Mappila rebellious events.
ചെഗുവേരയും വാരിയന്‍കുന്നനും തമ്മിലെന്ത്? രണ്ട് കാലങ്ങള്‍, വ്യത്യസ്ത വീക്ഷണങ്ങള്‍, വേറിട്ട സന്ദര്‍ഭങ്ങള്‍, അതുകൊണ്ടുതന്നെ അവര്‍ക്കിടയില്‍ വ്യാപിച്ചു കിടക്കുന്നത് നടന്നു തീര്‍ക്കാനാവാത്തത്ര അകലങ്ങള്‍, അടയാളപ്പെടുത്തുക പ്രയാസമായ ചുഴികള്‍, മെരുക്കാനാവാത്ത…
ഒരു നൂറ്റാണ്ടിനു ശേഷവും മലബാർ കലാപം അവസാനിക്കാത്ത തർക്കമായി തുടരുകയാണ്. എങ്ങനെയാണ് ഈ ചരിത്ര സംഭവം വിലയിരുത്തപ്പെടേണ്ടത് ? ഈ സുപ്രധാന ചരിത്രമുഹൂർത്തത്തിലെ യഥാർത്ഥ നായകരും വില്ലൻമാരും…
  സാമ്രാജ്യത്വ അധിനിവേശത്തിനെതിരേ നമ്മുടെ നാട്ടിൽ നടന്ന ആദ്യത്തെ സംഘടിത പോരാട്ടമായിരുന്നു മലബാറിലേത്. 1792 മുതൽ 1921 വരെയുള്ള കാലങ്ങളിൽ നാടിന്റെ മോചനത്തിനുവേണ്ടി പോരാടിയ ഏറനാടിന്റെ പോരാട്ടചരിത്രത്തെ…
MALABAR KALAPAM 1921-22

MALABAR KALAPAM 1921-22

399.00 355.00
കര്‍ഷകകലാപം, സാമുദായികകലാപം, വര്‍ഗ്ഗീയലഹള, ജന്മിത്വവിരുദ്ധകലാപം, ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള കലാപം എന്നിങ്ങനെ 1921-’22 കാലഘട്ടത്തില്‍ മലാറില്‍ നടന്ന പോരാട്ടങ്ങളെക്കുറിച്ച് വിവിധ വ്യാഖ്യാനങ്ങളുണ്ട്, വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ ആ പോരാട്ടങ്ങളെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.