Author: M Prasanth
Sale!
Short Stories, Story
Moonnu Beedi dooram
14.40$ Original price was: 14.40$.12.80$Current price is: 12.80$.
മൂന്നു
ബീഡി
ദൂരം
എം. പ്രശാന്ത്
”ആസക്തി കൈവെടിഞ്ഞുകൊണ്ടുള്ള ആനന്ദപാതയിലേക്കാണ് ഈ കഥകളുടെ സഞ്ചാരം. ജീവിതത്തെക്കുറിച്ചുള്ള ഈ ദര്‍ശനം എല്ലാ എഴുത്തുകളുടെയും അടിയൊഴുക്കാണ്. വഴി വേറിട്ടതാണെങ്കിലും എം. പ്രശാന്ത് ഈ ദര്‍ശനസാക്ഷാത്കാരമാണ് ലക്ഷ്യമിടുന്നത്. മനുഷ്യാവസ്ഥകളുടെ നേര്‍ക്ക്, അതിന്റെ മഹാസങ്കടങ്ങളുടെ നേര്‍ക്ക് ആര്‍ദ്രതയോടെ സമീപിക്കുകയാണ് ഈ കഥകള്‍. കല്ലും മുള്ളും കുപ്പിച്ചില്ലും നിറഞ്ഞ ഇരുണ്ടവഴികള്‍ അവ വായനക്കാര്‍ക്ക് കാട്ടിക്കൊടുക്കുന്നു. ജീവിതസങ്കീര്ണ്ണതകളിലേക്ക് വായനക്കാരുടെ കണ്ണ് തുറപ്പിക്കുന്നു.” – ടി. പി വേണുഗോപാലന്‍
Categories: Short Stories, Story
| Publishers | |
|---|---|
| Writers |
Related products
-
Short Stories
SELECTED SHORT STORIES OF CHARLES DICKENS
9.60$Original price was: 9.60$.8.64$Current price is: 8.64$. Add to cart -
Children's Literature
ULLITHEEYALUM ONPATHINTE PATTIKAYUM
12.00$Original price was: 12.00$.10.80$Current price is: 10.80$. Add to cart







