Author: S Hareesh
Sale!
Novel
PATTUNOOL PUZHU
Original price was: 28.00$.25.20$Current price is: 25.20$.
പട്ടുനൂല്‍പ്പുഴു
എസ് ഹരീഷ്
പരിചിതജീവിതത്തെ വിസ്മയകരവും വിഷാദാത്മകവുമായ നേര്‍ത്ത ഇരുളിമയുള്ള വാക്കുകളില്‍ എഴുതി അസാധാരണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂല്‍പ്പുഴു എന്ന നോവലില്‍. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും ലോകങ്ങളെ പല കാലങ്ങളില്‍ ഒന്നിപ്പിക്കുന്ന പുസ്തകം.





