Author: Easwar Payyanur
Sale!
Stories
Kathimunayile Akashakkeru
16.00$ Original price was: 16.00$.14.40$Current price is: 14.40$.
കത്തി
മുനയിലെ
ആകാശക്കീറ്
ഈശ്വർ പയ്യന്നൂർ
കത്തിമുനയിലെ ആകാശക്കീറ് എന്ന ഈ കഥാസമാഹാരത്തിലെ കഥകള്‍ എന്നെ ആകര്‍ഷിച്ചു. മറ്റൊരു ഹൃദയത്തില്‍ ജീവിതത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ ഉണ്ടാകുമ്പോള്‍, ആ കഥകള്‍ മനുഷ്യന്റെ ഹൃദയത്തെ തൊട്ടുഴിയുന്നതാണെന്ന് അറിയുമ്പോള്‍ കഥാകൃത്തിന്റെ നേര്‍ക്ക് നമ്മുടെ ഹൃദയം മെല്ലെ ചായുന്നു. മനുഷ്യനെയും പ്രപഞ്ചത്തെയും കാലത്തെയും നാം തൊട്ടറിയുന്നത് അവിടെവച്ചാണ്. മാനുഷികമായ അവസ്ഥാഭേദങ്ങളെ ഈ കഥകളില്‍ നാം കണ്ടുമുട്ടുന്നു. കൊടിയ സങ്കടങ്ങളെക്കുറിച്ചാണെങ്കിലും ആഖ്യാനകലയുടെ സവിശേഷതകൊണ്ട് അവ അവിസ്മരണീയമായി തീരുന്നു. നാട്ടുവെളിച്ചംപോലെ എന്തോ ഒന്ന് ഈ കഥകളില്‍ നിന്നു പ്രസരിക്കുന്നു. – പെരുമ്പടവം
Category: Stories
Related products
-
Sale!
Out of stock
-
Stories
Ente Gramakathakal – K P Ramanunni
14.40$Original price was: 14.40$.12.96$Current price is: 12.96$. Add to cart -
Stories
ECHUMUKUTTIYUDE KADHAKAL
25.60$Original price was: 25.60$.23.04$Current price is: 23.04$. Add to cart






