Sale!
, , ,

NON STOP

Original price was: 10.40$.Current price is: 9.36$.

നോണ്‍
സ്റ്റോപ്പ്

അന്‍സിറ ബീഗം

കവിതകളുടെ വികാരാവിഷ്‌കാരത്തിന് ഒരു സാര്‍വ്വലൗകിക സ്വഭാവമുണ്ട് വികാരം, ഭാവം, ആശയം എന്നിവയിലൂടെ അവ പ്രകടമാകുന്നു വീണ്ടും ഭാഷയിലൂടെ ആവിഷ്‌കരിക്കുന്നു, ഇവിടെ അന്‍സീറ ബീഗം എന്ന കവയിത്രിയുടെ കവിതകളിലും സമകാലികമായ നോവും നൊമ്പരങ്ങളും വേവും വേദനകളും താനടങ്ങുന്ന സമൂഹത്തില്‍ സ്ത്രീയനുഭവിക്കുന്ന ഉച്ഛനീചത്വങ്ങളുമുണ്ട്. വരികള്‍ കൊണ്ടു ചെറുതെങ്കിലും ആശയം കൊണ്ടു ചെറുതല്ലാത്ത കവിതകള്‍, അവസാനം എല്ലാം സഹിച്ചു ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്ന മനുഷ്യന്റെ നിസ്സഹായവസ്ഥയുമൊക്കെയാണ് ഈ സമാഹാരത്തിലെ അമ്പത്തിരണ്ടു കവിതകളില്‍ പ്രതിപാതിക്കുന്നത്
”നോണ്‍ സ്റ്റോപ്പ്’ എന്ന കവിത സമാഹാരത്തിന്റെ
തലക്കെട്ടുപോലും കവിതകളില്‍ പ്രത്യക്ഷമായ
ഒരു ഭാഷയും പരോക്ഷമായ ഒരു ഭാഷയും
ഉണ്ടെന്നു വായനക്കാരെ ഓര്‍മ്മപ്പെടുത്തുന്നതാണ്.

- +
Guaranteed Safe Checkout
Shopping Cart
NON STOPNON STOP
Original price was: 10.40$.Current price is: 9.36$.
- +
Scroll to Top