Sale!

KALLARAYUM KAVALKKARUM

Original price was: 12.80$.Current price is: 11.52$.

കല്ലറയും
കാവല്‍ക്കാരും

ആല്‍ബര്‍ട്ട് ജോണി

ഒരു രാത്രിയില്‍ ഞാന്‍ കണ്ട സ്വപ്നത്തില്‍ തുടങ്ങിയ യാത്രയുടെ പൂര്‍ത്തീകരണമാണ് ‘കല്ലറയും കാവല്‍ക്കാരും’ എന്ന ഹൊറര്‍ റൊമാന്റിക് ത്രില്ലര്‍. ഭാവനയില്‍ ഒരു കുത്തിവര, അങ്ങനെയെ എനിക്ക് നോവലിനെ ഒറ്റവരിയില്‍ വിശേഷിപ്പിക്കാനാവു. പതിഞ്ഞ താളത്തില്‍ തുടങ്ങി നിഗൂഢതയിലേക്ക് വളരെ വേഗത്തില്‍ പടര്‍ന്നു കയറുന്ന ആഖ്യാനശൈലിയാണ് നോവല്‍ പിന്തുടരുന്നത്. വ്യത്യസ്തതയിലെ കഥകള്‍ക്ക് ജീവനുണ്ടാകു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അതിനാല്‍ തന്നെ അതിഷ്ടപ്പെടുന്ന വായനക്കാര്‍ക്ക് ഒരു ദൃശ്യവിരുന്നായിരിക്കും ഈ നോവല്‍.

- +
Category:
Guaranteed Safe Checkout
Shopping Cart
KALLARAYUM KAVALKKARUMKALLARAYUM KAVALKKARUM
Original price was: 12.80$.Current price is: 11.52$.
- +
Scroll to Top