Sale!

MORPHEUS

Original price was: 12.00$.Current price is: 10.80$.

മോര്‍ഫ്യൂസ്

സോമന്‍ കടലൂര്‍

രതിയും മൃതിയും പ്രണയവും സൗഹൃദവും നിഴലായും നിലാവായും പെയ്തിറങ്ങുന്ന അനുഭവ മുഹൂര്‍ത്തങ്ങളെ ആവിഷ്‌ക്കരിക്കുന്ന അപൂര്‍വ്വ സുന്ദര നോവല്‍. സ്വപ്നങ്ങളുടെ ദൈവം മോര്‍ഫ്യൂസിനെയും മധുശാലയിലെ ലഹരി നുരയുന്ന നിമിഷങ്ങളെയും സാക്ഷിയാക്കി ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്റെ ജീവിതവും കാലവും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ ആഖ്യാനം.ദുരന്തവും മരണവും താണ്ഡവമാടിയ അമാവാസി നാളുകള്‍ക്കൊടുവില്‍ പ്രാണന്റെ ഏതോ ചെരിവില്‍ പ്രത്യാശയുടെ പൗര്‍ണമി സമ്മാനിക്കുന്ന മനുഷ്യാനുഭവങ്ങളെക്കുറിച്ചുള്ള അനശ്വര രചന.

- +
Category:
Guaranteed Safe Checkout
Shopping Cart
MORPHEUSMORPHEUS
Original price was: 12.00$.Current price is: 10.80$.
- +
Scroll to Top