AUTHOR: DR. KP NAJEEMUDEEN
Sale!
Poem, Poem Lovers
SAMPOORNNA PREMAAYANAM
Original price was: 20.00$.18.00$Current price is: 18.00$.
സമ്പൂര്‍ണ്ണ
പ്രേമായനം
ഡോ. കെ.പി നജീമുദ്ദീന്‍
പ്രണയമാണ് ഈ കുറും കവിതകളുടെ മുഖമുദ്ര. ചില കവിതകള്‍ രണ്ടു വരിയില്‍ ഒതുങ്ങുന്നുമുണ്ട്. ജീവിതത്തിലെ ഏറ്റവും ചെറുതെന്ന് നാം കരുതുന്ന ചില അനുഭൂതികളെ പകര്‍ത്തുക മാത്രമാണ് ഈ കവിതകളില്‍. അതില്‍ ജീവിതവും പ്രണയവും വിരഹവുമുണ്ട്. ഭാഷയെക്കുറിച്ചോ കവിതയുടെ രൂപത്തെക്കുറിച്ചോ ഗൗരവമുള്ള ചിന്തകള്‍ക്ക് മുഖം കൊടുക്കുന്നില്ല എന്നത് ഈ കുറും കവിതകളുടെ സ്വഭാവമാണ്.





