Sale!

Vidhichakram

Original price was: 13.60$.Current price is: 12.24$.

വിധി
ചക്രം

ഉണ്ണികൃഷ്ണന്‍ പുതൂര്‍

പാവനമായ സ്‌നേഹത്തിന്റെ ദിവ്യമായ പരിവേഷത്തില്‍ രാധയെ ഒരു പൂജാപുഷ്പമായി ആരാധിക്കുന്ന മുരളി. നിത്യബ്രഹ്‌മചാരിയായി നാടും വീടും വിട്ട് ചിറ്റണ്ട ഗ്രാമത്തിലെത്തിയ മുരളീധരന്‍ ദാനമായി കിട്ടിയ അഞ്ചേക്കര്‍ ഭൂമിയില്‍ സ്വപ്നം വിരിയിച്ചു. അപ്പോഴൊക്കെ ആത്മാവില്‍ കൊടുങ്കാറ്റു പോലെ കറങ്ങിക്കൊണ്ടിരിക്കുന്നത് രാധയെക്കുറിച്ചുള്ള മോഹനസ്മരണകളായിരുന്നു. വിധിയുടെ അവ്യാഖേയ ഭാവം ഒരു സ്വപ്നാടനക്കാരിയെപ്പോലെ കടന്നുവന്ന് പ്രതീക്ഷകള്‍ ഛിദ്രമാക്കി.

ജീവിതബന്ധങ്ങളുടെയും ദാഹമോഹങ്ങളുടെയും പട്ടുനൂലുകൊണ്ടു മെനഞ്ഞെടുത്ത അതിമനോഹരമായ ഒരു കലാശില്പമാണ് ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ ‘വിധിചക്രം’.

- +
Category:
Guaranteed Safe Checkout
Shopping Cart
VidhichakramVidhichakram
Original price was: 13.60$.Current price is: 12.24$.
- +
Scroll to Top