Sale!

Swargadoothan

Original price was: 19.20$.Current price is: 17.28$.

സ്വര്‍ഗ്ഗദൂതന്‍

പോഞ്ഞിക്കര റാഫി

മണ്ണിന്റെ മണം തികച്ചും പ്രസരിപ്പിക്കുന്ന മറ്റൊരു ദേശത്തിന്റെ കഥയാണ് സ്വര്‍ഗ്ഗദൂതന്‍ ഒരു പരിഷ്‌കൃതനഗരത്തിന്റെ നിശ്വാസവിഷവായുശകലങ്ങള്‍ മാത്രം കൈപ്പറ്റി ഇന്നും അപരിഷ്‌കൃതഗ്രാമമായിക്കഴിയുന്ന പോഞ്ഞിക്കര ദ്വീപിന്റെ നാലഞ്ചു ദശകങ്ങള്‍ക്കപ്പുറമുള്ള ജീവസ്സുറ്റ ചിത്രം ഇവിടെ – വരച്ചുവയ്ക്കപ്പെട്ടിരിക്കുന്നു. മരപ്പണിയും മരവഞ്ചിനിര്‍മ്മാണവും മത്സ്യബന്ധനവും ദാരിദ്ര്യവും രോഗവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമായിക്കഴിയുന്ന ഒരു ദയനീയ ജനവിഭാഗത്തിന്റെ ഹൃദയസ്പന്ദനം കപ്പല്‍ ത്തോട്ടിലൂടെ ഇടയ്ക്കിടെ വന്നുംപോയുമിരിക്കുന്ന മോട്ടോര്‍ബോട്ടിന്റെ കിതപ്പിനിടയിലും മുഴങ്ങിക്കേള്‍ക്കാം. ജീവിതക്ലേശത്തില്‍പ്പെട്ട് ഇഴഞ്ഞു നീങ്ങുന്ന ഒരു ജനസമൂഹത്തിന്റെ റിയലിസ്റ്റിക് കഥയോടാണ് സ്വര്‍ഗ്ഗദൂതന്മാരുടെ ഗാനവൈഖരീമുഖരിതമായ പ്രപഞ്ചസൃഷ്ടിയുടെ ഇതിഹാസവും ലോലഭാവനാസമ്പന്നമായ ഒരു ബാലഹൃദയവും ഇഴപിരിച്ചെടുക്കാനാ വാത്തവണ്ണം ഇണങ്ങിച്ചേരുന്നത്. അദ്ഭുതകരമായ ഒരു സമന്വയം. ബാഹ്യ ദൃഷ്ടിഗോചരമല്ലാത്ത ഒരു ത്രിവേണീസംഗമം.

- +
Category:
Guaranteed Safe Checkout
Shopping Cart
SwargadoothanSwargadoothan
Original price was: 19.20$.Current price is: 17.28$.
- +
Scroll to Top