Sale!

SHERPPAKALUDE NATTIL

Original price was: 17.60$.Current price is: 15.84$.

ഷേര്‍പ്പകളുടെ
നാട്ടില്‍

വി.പി മുഹമ്മദ് അനസ്

വിശാലമായ കോംപ്ലക്സിനകത്തുകൂടിയുള്ള നടത്തത്തിന് ശേഷം അവസാന ഗേറ്റിനടുത്തെത്തിയപ്പോള്‍ അന്തരീക്ഷം മൊത്തം കോട വന്ന് മുടി. സമയം ഏഴര കഴിയുന്നതേയുള്ളൂ. കോടയെ ശ്രദ്ധിക്കാതെ, എങ്ങോട്ടും പ്രത്യേകിച്ച് നോക്കാതെ നേരെ നടന്നു. ഒരു നിമിഷം, ഒരു സെക്കന്റിന്റെ നീക്കം, കോടമഞ്ഞ് വെള്ളിവാളുകൊണ്ട് പിളര്‍ത്തിയ പോലെ ആകാശം വ്യക്തമായി തെളിഞ്ഞുവന്നു. കണ്ണുകള്‍ക്ക് സമാന്തരമായി ലോകാത്ഭുതത്തിന്റെ വെള്ളിമിനാരങ്ങള്‍! തന്റെ കാമുകിയുടെ ഓര്‍മ്മയ്ക്കായി ഷാജഹാനെന്ന കാമുകന്‍ പണിത വെണ്ണക്കല്‍ കൊട്ടാരം.

- +
Category:
Guaranteed Safe Checkout
Shopping Cart
SHERPPAKALUDE NATTILSHERPPAKALUDE NATTIL
Original price was: 17.60$.Current price is: 15.84$.
- +
Scroll to Top