Author : Dr. Bedeeuzaman
Sale!
History, Study, Waqf
Waqf: Waqf board, Waqf Niyamam 2025
Original price was: 3.50$.3.25$Current price is: 3.25$.
വഖ്ഫ്
വഖ്ഫ് ബോര്‍ഡ്, വഖ്ഫ് നിയമം 2025
ഡോ. ബദീഉസ്സമാന്‍
ഇന്ത്യയിലെ വഖ്ഫ് നിയമങ്ങള്‍ എന്തെല്ലാം? വഖ്ഫ് ഭേദഗതി നിയമം 2025 എന്തെല്ലാം ഭരണഘടനാവകാശങ്ങളെയാണ് കവരുന്നത്? അതെങ്ങനെയാണ് വഖ്ഫിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുന്നത്? പുതിയ നിയമത്തെ കുറിച്ച് അറിയേണ്ടതെല്ലാം ചോദ്യോത്തര ശൈലിയില്‍ ലളിതമായി വിവരിക്കുന്നു.