Sale!
, ,

NARICHEERUKAL PARAKKUMBOL

Original price was: 6.00$.Current price is: 5.40$.

നരിച്ചീറുകള്‍
പറക്കുമ്പോള്‍

മാധവിക്കുട്ടി

മാധവിക്കുട്ടിയുടെ ആദ്യകാല കഥാസമാഹാരങ്ങളിലൊന്ന്. ഭീതിയും ദയയും ആദിമതീവ്രതയോടെ വിരചിതമാകുന്ന ഈ കഥകളില്‍നിന്ന് നമുക്ക് മാധവിക്കുട്ടിയുടെ ആവിഷ്‌കരണസമഗ്രതയുടെ രസായനവിദ്യ തിരിച്ചറിയാനാകും. പുനഃസമാഗമം, അല്ലാവുദ്ദീന്റെ കഥ, സ്നേഹിക്കപ്പെട്ട സ്ത്രീ, ദയ എന്ന വികാരം, പട്ടങ്ങള്‍, വിരുന്നുകാരന്‍, മൂടിക്കെട്ടിയ ഒരു സായാഹ്നം, ഗ്യാന്‍ചന്ദ്, കാളവണ്ടികള്‍, സുന്ദരിയായ മകള്‍, നരിച്ചീറുകള്‍ പറക്കുമ്പോള്‍ എന്നീ പതിനൊന്നു കഥകള്‍.

- +
Guaranteed Safe Checkout
Shopping Cart
NARICHEERUKAL PARAKKUMBOLNARICHEERUKAL PARAKKUMBOL
Original price was: 6.00$.Current price is: 5.40$.
- +
Scroll to Top