Author: V A A Aseez
Sale!
Novel
Kuttanweshana Kadhakal
Original price was: 17.60$.15.84$Current price is: 15.84$.
കുറ്റാന്വേഷണ
കഥകള്‍
വി.എ.എ അസീസ്
വായനക്കാരെ ഒരേസമയം രസിപ്പിക്കുകയും ഉദ്വേഗജനകരാക്കുകയും ചെയ്യുന്ന കഥകൾ. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രശസ്‌തരുടെ കുറ്റകൃത്യങ്ങളും അവയെക്കുറിച്ചുള്ള അന്വേഷണങ്ങളും പരിണതഫലവും വളരെ ആകർഷകമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്നു. ഒറ്റയിരുപ്പിൽ വായിച്ചാസ്വദിക്കാൻ പ്രേരിപ്പിക്കുന്ന പുസ്‌തകം.
| Publishers | |
|---|---|
| Writers |





