Author: Bani Basu
Translater: Sunil Njaliyathu
Vennakkal Thalika
Original price was: 24.00$.21.60$Current price is: 21.60$.
വെണ്ണക്കല്‍
തളിക
ബാണി ബസു
വിവര്‍ത്തനം: സുനില്‍ ഞാളിയത്ത്
ബംഗാളിയില്‍നിന്നും നേരിട്ടുള്ള പരിഭാഷ
ചെറുപ്പത്തില്‍ത്തന്നെ വൈധവ്യം ഏറ്റുവാങ്ങേണ്ടിവന്ന വന്ദന ഭട്ടാചാര്യ എന്ന പെണ്‍കുട്ടിയുടെ ശ്രമകരമായ അതിജീവനത്തിന്റെ കഥയാണ് വെണ്ണക്കല്‍ തളിക. സമകാലിക ബംഗാളി സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരിയായ ബാണി ബസുവിന്റെ ആദ്യകാലരചനകളില്‍ ഒന്നായ ഈ നോവലിനെ ആസ്പദമാക്കി അപര്‍ണസെന്‍ ഇതേ പേരില്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് ദേശീയപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകളോട് സമൂഹം പുലര്‍ത്തുന്ന നിലപാടും കാഴ്ച്ചപ്പാടുമാണ് ഈ നോവലിലൂടെ എഴുത്തു കാരി ആവിഷ്‌കരിക്കുന്നത്.
| Publishers | |
|---|---|
| Writers |






