Sale!

MANTHAPPOOMARANTE KANYAKAKAL

Original price was: 16.00$.Current price is: 14.40$.

കലാത്മകവും കാലാത്മകവുമായ മനുഷ്യഗാഥകള്‍

മന്ദപ്പൂമാരന്റെ കന്യകകളുടെ ദൃശ്യസാദ്ധ്യതകള്‍ അനവധിയാണ്. പ്രവാസവും നാടും ഗൃഹാതുരത്വവും അതില്‍ മുറ്റിത്തഴച്ചു നില്‍ക്കുന്നു. മന്ദപ്പൂമാരന്‍ എന്ന അപൂര്‍വ്വ തെയ്യത്തെയും അതിന്റെ പുരാവൃത്തത്തെയും സുരേഷ് പറയുന്നത് അന്ധമായ ആരാധനയോടെയല്ല, മനുഷ്യസഹജമായ വിചാരങ്ങളോടെയാണ്. – സുസ്‌മേഷ് ചന്ത്രോത്ത്

ഒരിറ്റു മനുഷ്യത്വത്തിനുവേണ്ടിപ്പോലും കേഴേണ്ടിവരുന്ന മനുഷ്യരും സ്വര്‍ഗ്ഗത്തിന്റെ മണം കുപ്പിയില്‍ നിറച്ചാലും നാറുന്ന നഗരങ്ങളും തമ്മിലുള്ള വടംവലിയാണിന്ന് ജീവിതം. അപ്പോഴും ചില തുരുത്തുകളുണ്ട്, പ്രതീക്ഷയുടെ പ്രവേഗം പകരുന്ന മനുഷ്യത്തുരുത്തുകള്‍. ദൈവത്തിന്റെപോലും കണ്ണീരൊപ്പുന്നത് അവരുടെ വിരലുകളാണ്.

- +
Category:
Guaranteed Safe Checkout
Shopping Cart
MANTHAPPOOMARANTE KANYAKAKALMANTHAPPOOMARANTE KANYAKAKAL
Original price was: 16.00$.Current price is: 14.40$.
- +
Scroll to Top