Author: Eva Braun
Translation: Suresh MG
NJAN HITLERUDE KAMUKIYAYIRUNNU
Original price was: 19.20$.17.28$Current price is: 17.28$.
ഞാന്‍
ഹിറ്റ്‌ലറുടെ
കാമുകിയായിരുന്നു
ഇവാ ബ്രൗണ്‍
പരിഭഷ: സുരേഷ് എം.ജി
ഹിറ്റ്ലറുടെ കാമുകി തന്റെ ഡയറിയോടുമാത്രം പറഞ്ഞ രഹസ്യങ്ങള്‍
ലോകത്തിലെ ഏറ്റവും ക്രൂരനായ ഭരണാധികാരിയായിരുന്ന ഹിറ്റ്ലറുടെ ഉള്‍ഭയങ്ങളെ അനാവരണംചെയ്യുന്ന ഡയറിക്കുറിപ്പുകള്‍. ദീര്‍ഘകാലം ഹിറ്റ്ലറുടെ കാമുകിയായിരുന്ന, ഹിറ്റ്ലറോടൊപ്പം ആത്മഹത്യ ചെയ്ത ഇവാ ബ്രൗണ്‍; ‘മഹത്തായ ജര്‍മന്‍ സാമ്രാജ്യ’ത്തിന്റെ സ്വകാര്യജീവിതത്തിനു സാക്ഷ്യംവഹിച്ചവള്‍. ഫോട്ടോഗ്രാഫറായ ഹോഫ്മാന്‍ വഴി ഹിറ്റ്ലറുമായി അടുത്ത ഇവാ ബ്രൗണ്‍, വളരെപ്പെട്ടെന്നുതന്നെ ഹിറ്റ്ലറുടെ കാമുകിയും മനഃസാക്ഷി സൂക്ഷിപ്പുകാരിയുമായി. തന്റെ ഏറ്റവും സ്വകാര്യമായ ഭയങ്ങളും ആശങ്കകളും ഹിറ്റ്ലര്‍ അവരോടു പങ്കുവെച്ചു. ആ രഹസ്യങ്ങള്‍ കാത്തുസൂക്ഷിച്ചതിന് ഹിറ്റ്ലര്‍ നല്‍കിയ സ്നേഹസമ്മാനമായിരുന്നു ആത്മഹത്യയ്ക്കു മുന്‍പുള്ള അവരുടെ വിവാഹം.
| Publishers | |
|---|---|
| Writers |






