Shopping cart

show blocks helper

Sort by

View
Sthree Driver

Sthree Driver

153.00
സ്ത്രീഡ്രൈവര്‍ fasten your seat belt സഹീറാ തങ്ങള്‍ വര്‍ത്തമാനകാലത്തെ ജീവസ്സുറ്റതാക്കുവാന്‍ ഭൂതകാലത്തെ അവഗണിക്കുകയല്ല, മറിച്ച്, അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുകയും കൂടുതല്‍ മികവോടെ ഇന്നിനെ കൈകാര്യം…
VINODAYATHRA

VINODAYATHRA

207.00
വിനോദ യാത്ര വിനോദ് കോവൂര്‍ എം80 മൂസ, മറിമായം തുടങ്ങി ടി.വി. പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളിക്കു സുപരിചിതനായ നടന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം സ്മരണകളുടെ ഈ പ്രദര്‍ശനശാലയില്‍ ചിരിക്കാനുള്ള…
ഇഡ്ഡലിപ്പാത്രവും കുപ്പി വളകളും പി.പി വാസുദേവന്‍ 'ഏഹ് തുമാരി കഹാനി ഹേ. ഇഡ്ഡലിപ്പാത്രവും കുപ്പിവളകളും. 'വാരിക പിടിച്ചുവാങ്ങി ഉള്‍പ്പേജിലെ കഥയില്‍ ഏതോ ആര്‍ട്ടിസ്റ്റ് ചിത്രീകരിച്ച 'അകന്നുപോകുന്ന കാറും…
KONTHALAKKISSAKAL

KONTHALAKKISSAKAL

189.00
കോന്തലക്കിസ്സകള്‍ ആമിന പാറക്കല്‍ ഗ്രാമീണ ബാല്യത്തിന്റെ പെണ്ണോര്‍മകള്‍ ഒരു കാലത്തിന്റെയും ദേശത്തിന്റെയും ഗൃഹാതുരമായ ഓര്‍മ്മക്കുറിപ്പുകള്‍ അകവും പുറവും ചുട്ടുപൊള്ളിയപ്പോള്‍ ആമിന കടലാസില്‍ കുറിച്ചിട്ടത് സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പുമുള്ള…
ENTE SWAPNANGAL

ENTE SWAPNANGAL

153.00
എന്റെ സ്വപ്‌നങ്ങള്‍ ടിപ്പു സുല്‍ത്തന്‍ പരിഭഷ: കെ.എ ആന്റണി പഠനം: ഒ.കെ ജോണി പോരാളിയായ ടിപ്പു സുല്‍ത്താന്‍ ഒരെഴുത്തുകാരനുമായിരുന്നു എന്നതിന്റെ അടയാളമായി അവശേഷിക്കുന്ന അദ്ദേഹത്തിന്റെ നിശാസ്വപ്നങ്ങളുടെ സമാഹാരം.…
Chila Silkian Ninavukal

Chila Silkian Ninavukal

95.00
ചില സില്‍ക്കിയന്‍ നിനവുകള്‍ സതീഷ്ബാബു പയ്യന്നൂര്‍ ഇന്നലെകളുടെ വിലാസത്തില്‍ പോസ്റ്റുചെയ്ത, ചിരിയൊച്ചകളും കണ്ണീര്‍ക്കണങ്ങളും അടക്കംചെയ്ത ഒരു നീലലക്കോട്ടാണ് ഈ പുസ്തകം. പട്ടുപോലെ നനുനനുത്ത ആത്മരേഖകള്‍. 'എത്രയും സ്‌നേഹം…
Ormakalude Vasantham

Ormakalude Vasantham

270.00
ഓര്‍മ്മകളുടെ വസന്തം അഡ്വ. കെ അനന്തഗോപന്‍ മധ്യതിരുവിതാംകൂറിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് , വിപ്ലവപ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയ, ആറു പതിറ്റാണ്ടിലേറെക്കാലം സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ച കെ…
Pranaya Parijatham

Pranaya Parijatham

306.00
പ്രണയ പാരിജാതം എഡിറ്റര്‍: ഇന്ദുമേനോന്‍ പ്രണയത്തിന്റെയും മരണത്തിന്റെയും ഓര്‍മ്മത്താളുകളിലൂടെയുള്ള ഒരു യാത്രയാണ് പ്രണയ പാരിജാതം. മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരുടെ വ്യത്യസ്ത ഓര്‍മ്മകളിലൂടെയുള്ള ഒരു സഞ്ചാരം.
90s Kid

90s Kid

269.00
Sale!

90s Kid

269.00
90's Kid ഓര്‍മ്മ|യാത്ര|ജീവിതം ഈ പുസ്തകത്തിലൂടെ സഞ്ചരിച്ച് കഴിഞ്ഞാല്‍ ഒരു കാലഘട്ടമിങ്ങനെ നിറഞ്ഞ് നില്‍ക്കുന്നത് കാണാം. അതില്‍ യാത്രകളുണ്ട്, റീസ് കണ്ടുമുട്ടിയ മനുഷ്യരെക്കുറിച്ചുള്ള ഓര്‍മ്മകളുണ്ട്. അതില്‍ത്തന്നെ ചില…
PATHRADHIPARE KANANILLA

PATHRADHIPARE KANANILLA

252.00
പത്രാധിപരെ കാണാനില്ല റൂബന്‍ ബാനര്‍ജി പരിഭാഷ: ഷിജു സുകുമാരന്‍, എസ്. രാംകുമാര്‍ മാധ്യമങ്ങള്‍ വര്‍ത്തമാനകാല ഇന്ത്യയില്‍ അഭിപ്രായസ്വാതന്ത്ര്യം, സഹിഷ്ണുത എന്നിവയ്ക്കൊക്കെ ഇടം ചുരുങ്ങിവരുന്ന സമകാലിക ഇന്ത്യയില്‍ ജനാധിപത്യവും…
EZHIKKARAKKURIPPUKAL

EZHIKKARAKKURIPPUKAL

170.00
ഏഴിക്കര ക്കുറിപ്പുകള്‍ എന്‍.ജി ഉണ്ണികൃഷ്ണന്‍ സ്വാതന്ത്ര്യസമരസേനാനിയും വടക്കന്‍ പറവൂരിലെ ആദികമ്യൂണിസ്റ്റുകളില്‍ ഒരാളുമായ വജ്രനെ (ഏഴിക്കര നെല്ലാടത്ത് ചന്ദ്രശേഖരക്കുറുപ്പ്) ക്കുറിച്ചുള്ള പെട്ടിതുറന്നപ്പോള്‍ പൊടിഞ്ഞടര്‍ന്ന് പറന്നുപോയ ചില അപൂര്‍ണ്ണരേഖകളില്‍നിന്നും മനസ്സിലായത്.…
ATHMAKATHAKKURIPPUKAL

ATHMAKATHAKKURIPPUKAL

135.00
ആത്മകഥാക്കുറിപ്പുകള്‍ ഡോ. ബി.ആര്‍ അംബേദ്കര്‍ ഡോ. അംബേദ്കറിന്റെ കൃതികളില്‍നിന്നും തിരഞ്ഞെടുത്ത ആത്മകഥാപരങ്ങളായ രചനകളും അദ്ദേഹം സ്വന്തം കൈയക്ഷരത്തില്‍ എഴുതി സൂക്ഷിച്ച, മരണശേഷം കണ്ടെത്തിയ വിസയും കാത്ത് എന്ന…
KAZCHAYUDE THANMATHRAKAL

KAZCHAYUDE THANMATHRAKAL

180.00
കാഴ്ചയുടെ തന്മാത്രകള്‍ ബ്ലെസി കാഴ്ച മുതല്‍ ആടുജീവിതം വരെയുള്ള ചലച്ചിത്രാനുഭവങ്ങള്‍ ചലച്ചിത്രകാരന്‍ ബ്ലെസിയുടെ ആത്മരേഖകള്‍. സിനിമ മോഹിച്ചുനടന്ന യൗവനകാലം, കാഴ്ച മുതല്‍ ആടുജീവിതം വരെയുള്ള സ്വന്തം സിനിമകള്‍…
Reethayude Padangal

Reethayude Padangal

270.00
റീത്തയുടെ പാഠങ്ങള്‍ ഓര്‍മ്മക്കുറിപ്പുകള്‍ 1975-1985 ബൃന്ദ കാരാട്ട് നാം അറിയാത്തൊരു ഡല്‍ഹിയിലേക്കാണ് റീത്തയുടെ പാഠങ്ങള്‍ നമ്മെ കൊണ്ടുപോകുന്നത്. അതിശയിപ്പിക്കുന്ന കഥാപാത്രങ്ങള്‍, അക്രമാസക്തമായ സംഭവങ്ങള്‍, തുണിമില്‍ത്തൊഴിലാളികളുടെ പോരാട്ടങ്ങള്‍ മുതല്‍…
SANCHARATHINTE SANGEETHAM

SANCHARATHINTE SANGEETHAM

198.00
സഞ്ചാരത്തിന്റെ സംഗീതം കെ. ജയകുമാര്‍ കെ.ജയകുമാറിന്റെ വൈവിധ്യമാര്‍ന്നതും സമ്പന്നവുമായ ജീവിതാനുഭവസ്മരണകള്‍ കവി, ഗാനരചയിതാവ്, ഉന്നതമായ ഭരണസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ മലയാളികള്‍ക്ക് സുപരിചിതനായ കെ. ജയകുമാറിന്റെ ഓര്‍മ്മക്കുറിപ്പുകള്‍.…
Seven Years

Seven Years

288.00
സെവന്‍ ഇയേഴ്‌സ് നവോദയന്‍ ഓര്‍മ്മക്കുറിപ്പുകള്‍ വിനോദ് കെ വീണ്ടും.. ഒരേ ആകാശം.. ഒരേ വായു. കശുമാവിന്‍ തുമ്പുകളെ തഴുകിയെത്തിയിരുന്ന തണുത്ത കാറ്റിലും, നേര്‍ത്ത ചാറ്റല്‍മഴയിലും, കണ്ണീരിന്റെ ഉറവകള്‍…
സംഗീതമേ ജീവിതം പത്മശ്രീ. ഡോ. കെ.ജെ. യേശുദാസ് എഡിറ്റര്‍: കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ പത്മശ്രീ. ഡോ. കെ. ജെ. യേശുദാസിനെപ്പറ്റി മലയാളത്തിലെ ആദ്യത്തെ സമഗ്രപഠനഗ്രന്ഥം. ദാസേട്ടന്റെ സംഗീത ജീവിതത്തെപ്പറ്റി…
Das Capital

Das Capital

135.00
ദാസ് ക്യാപിറ്റല്‍ സുഭാഷ് ചന്ദ്രന്‍ ആലാപനജീവിതത്തിന്റെ അരനൂറ്റാണ്ട് തികയ്ക്കുന്ന ഗാനഗന്ധര്‍വ്വന്റെ സാന്നിധ്യം സ്വജീവിതത്തില്‍ എങ്ങനെ ആധാരശ്രുതിയായി എന്ന് വിലയിരുത്തുന്ന കൃതി. സുഭാഷ്ചന്ദ്രന്റെ പുതിയ പുസ്തകം.
അനുഭവം ഓര്‍മ്മ യാത്ര എം. മുകുന്ദന്‍ എഴുത്തിനെ എപ്പോഴും നവീകരിച്ച് പുതിയ മാനങ്ങള്‍ സൃഷ്ടിക്കുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ തെളിഞ്ഞ ഭാഷയില്‍ ഹൃദയസ്പര്‍ശിയായി എഴുതിയ അനുഭവങ്ങള്‍. നഷ്ടപ്പെട്ടവരെയും…
Rithumarmarangal

Rithumarmarangal

160.00
ഋതുമര്‍മ്മരങ്ങള്‍ മോഹന്‍ലാല്‍ അച്ഛനോടും അമ്മയോടുമുള്ള സ്നേഹം ആന്തരികയാത്രയാണ്. അത് ഭക്തിയോളം വിശുദ്ധമായ സ്നേഹമാണ്. അവിടെ മടക്ക യാത്രയില്ലെന്നുമാത്രം. അത് വിവരിക്കുമ്പോള്‍ ലാല്‍ മനുഷ്യബന്ധങ്ങളിലെ ആഴത്തിലുള്ള സ്പന്ദനം അറിയുന്നുണ്ടായിരുന്നു.…
Madhurachooral

Madhurachooral

225.00
മധുരച്ചൂരല്‍ അദ്ധ്യാപകന്റെ അനുഭവക്കുറിപ്പുകള്‍ സി.പി ഗോപിനാഥന്‍ അദ്ധ്യാപകരുടെ കുറിപ്പുകള്‍ നിരവധി വായിച്ചിട്ടുണ്ട്. പക്ഷേ, ഗോപിനാഥന്‍ മാഷുടെ അനുഭവക്കുറിപ്പുകള്‍ ഒന്നു വ്യത്യസ്തമാണ്. ഒരു പുതിയ അനുഭവമായി ഈ കുറിപ്പുകള്‍…
VARUMPOLE VANNAVAR

VARUMPOLE VANNAVAR

243.00
വരും പോലെ വന്നവര്‍ വി.ശശികുമാര്‍ താന്‍ കണ്ടുമുട്ടിയ നിരവധി മനുഷ്യരുടെ ജീവിതങ്ങളെ ഒപ്പിയെടുക്കുന്ന ഒരു യാത്രികന്റെ അനുഭവലോകമാണ് ഈ പുസ്തകത്തെ മാനുഷികവും ഹൃദയസ്പര്‍ശിയുമാക്കി മാറ്റുന്നത്. ഇതില്‍ മലയാള…
സി.എച്ച് നര്‍മ്മം പുരട്ടിയ അറിവിന്റെ ക്യാപ്‌സ്യൂളുകള്‍ നവാസ് പൂനൂര്‍ ജീവിച്ചിരിക്കുന്ന വര്‍ഷങ്ങളല്ല, വര്‍ഷിക്കുന്ന ജീവിതമാണ് പ്രധാനം എന്ന് നമ്മെ ബോധ്യപ്പെടുത്തി സി.എച്ച്. മുഹമ്മദ് കോയ. കേവലം 56…
Pattormmakalile Ishalpookkal

Pattormmakalile Ishalpookkal

248.00
പാട്ടോര്‍മ്മകളിലെ ഇശല്‍ കൂട്ട് എഡിറ്റര്‍: റഹ്മത്ത് നിത്യവിസ്മയങ്ങളായ രണ്ടു സംഗീതപ്രതിഭകളുടെ കലാജീവിതം അടയാളപ്പെടുത്തുന്ന ഓര്‍മ്മപുസ്തകം. മാപ്പിളപ്പാട്ടുകളുടെ ലോകത്ത് ആറുപതിറ്റാണ്ടിലേറെക്കാലം അര്‍പ്പണബോധ ത്തോടെ പ്രവര്‍ത്തിച്ച കലാകാരനാണ് ശ്രീ. വി.എം.…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.