Sale!
, ,

NUJOOM

Original price was: 12.00$.Current price is: 10.80$.

നുജൂം

റെഫീക്ക് ബദരിയ

ഒരു നല്ല ശിൽപ്പി ശിൽപ്പം കൊത്തിയുണ്ടാക്കുകയല്ല, മറിച്ച് കല്ലിലെ അല്ലെങ്കിൽ മരത്തടിയിലെ ശിൽപ്പമല്ലാത്ത ഭാഗങ്ങൾ കൊത്തിക്കളയുകയാണ് ചെയ്യുന്നത് എന്ന് പറയാറുണ്ട്. റെഫിക്ക് ബദരിയയുടെ കവിതകളിലൂടെ സഞ്ചരിച്ചപ്പോൾ ആദ്യം തോന്നിയത് ഇതാണ്. കവിതയിൽ നിന്ന് കവിതയല്ലാത്ത ഭാഗങ്ങൾ ചെത്തിക്കളഞ്ഞ് കവിതയുടെ കാതൽ മുന്നിലെടുത്തു വെയ്ക്കുകയാണ് കവി.

- +
Categories: , ,
Guaranteed Safe Checkout
Shopping Cart
NUJOOMNUJOOM
Original price was: 12.00$.Current price is: 10.80$.
- +
Scroll to Top