Sale!
, , ,

Mahabharatham Kilippattu: Puthuvayanayude Prasakthi

Original price was: 20.00$.Current price is: 18.00$.

മഹാഭാരതം കിളിപ്പാട്ട്
പുതുവായനയുടെ പ്രസക്തി   

 കെ.പി. ശങ്കരൻ

മഹാഭാരതം കിളിപ്പാട്ടിലെ സന്ദിഗ്ധ കഥാപാത്രങ്ങളുടെ പുനർവായനയിലൂടെ കഥയുടെ ആസ്വാദ്യകരമായ നിഗൂഢതകളിലേക്കും എഴുത്തച്ഛൻ എന്ന കവിയുടെ മനോഘടനയിലേക്കും നിർണ്ണായകമായ വെളിച്ചം വീശുന്ന രചന.എന്നും പുതുക്കപ്പെടുന്ന വായനയാണ് ഇതിഹാസകൃതികളുടെ മഹത്വം എന്ന് വെളിപ്പെടുത്തുന്ന കൃതിയാണിത്. ഈ ഗ്രന്ഥത്തിൽ പതിനഞ്ച് ലേഖനങ്ങളാണുള്ളത്. മഹാഭാരതത്തിലെ ഉജ്ജ്വലമുഹൂർത്തങ്ങൾ എന്നു പറയാവുന്ന പ്രകരണങ്ങൾ പ്രാതിനിധ്യസ്വഭാവത്തോടെ വിവരിക്കുന്ന ലേഖനങ്ങൾ. എഴുത്തച്ഛൻറെ മഹാഭാരതം കിളിപ്പാട്ടിനെക്കുറിച്ച് ഇത്തരം ഒരു ഗ്രന്ഥം മുമ്പ് ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഈ പഠനം സാഹിത്യ കുതുകികളെ ആകർഷിക്കും എന്ന് തീർച്ച.

- +
Guaranteed Safe Checkout
Author: KP Sankaran
Publishers

Writers

Shopping Cart
Mahabharatham Kilippattu: Puthuvayanayude PrasakthiMahabharatham Kilippattu: Puthuvayanayude Prasakthi
Original price was: 20.00$.Current price is: 18.00$.
- +
Scroll to Top