Shopping cart

show blocks helper

Sort by

View
Madhura Swapna Samam

Madhura Swapna Samam

180.00
മധുര സ്വപ്ന സമം വി.ടി മുരളി വാക്കില്‍ തേന്‍ പുരട്ടിയ ഓര്‍മ്മകളുടെ സിംഹണിയാണ് ഈ പുസ്തകം. പാട്ടു പോലെ മധുരിക്കുന്ന പ്രതിഭകളുടെ ജീവിതത്തിലൂടെ സ്‌നേഹനിര്‍ഭരമായ ഒരു മനസ്സ്…
Delhi Diary

Delhi Diary

180.00
ഡല്‍ഹി ഡയറി വി.കെ.എന്‍ ഡല്‍ഹിയിലെ സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവും കലാപരവും സാഹിത്യപരവും മറ്റും മറ്റുമായ കാലാവസ്ഥയെക്കുറിച്ച് 1960 മുതല്‍ 2 വര്‍ഷക്കാലം മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കുറിപ്പുകളുടെ…
Matham Rashtram Deshiyatha

Matham Rashtram Deshiyatha

225.00
മതം രാഷ്ട്രം ദേശീയത കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ലോകം അഭിമുഖീകരിക്കുന്ന ദേശീയ, രാഷ്ട്രീയ സാഹചര്യങ്ങളെ / സമസ്യകളെ ഇസ്ലാമിക പ്രത്യയശാസ്ത്ര സങ്കല്‍പ്പങ്ങളുടെ അടിസ്ഥാനത്തില്‍ പഠനവിധേയമാക്കുന്ന പുസ്തകം.…
Parayuvanere

Parayuvanere

190.00
പറയുവാനേറെ ബിനോയ് വിശ്വം ''ഏതു സര്‍ഗ്ഗാത്മകപുസ്തകവും വായിക്കുന്ന പാരായണസുഖത്തോടെ വായിച്ചുപോകാവുന്ന വിധത്തില്‍ അടിതെളിഞ്ഞ മലയാളഭാഷയിലെഴുതപ്പെട്ട ഈ പുസ്തകം നമ്മുടെ ഭാഷയ്ക്കും ചിന്താലോകത്തിനും ഒരു കനത്ത ഈടുവെപ്പുതന്നെയാണ്. അറിയാനാഗ്രഹിക്കുന്നവര്‍ക്ക്…
Nirardrathayude Kathaalokangal

Nirardrathayude Kathaalokangal

250.00
നിരാര്‍ദ്രതയുടെ കഥാലോകങ്ങള്‍ ഹംസ അറയ്ക്കല്‍ ശ്രീ. ഹംസ അറയ്ക്കലിന്റെ 'നിരാര്‍ദ്രതയുടെ കഥാലോകങ്ങള്‍' മലയാള വായനക്കാര്‍ക്ക് പരിചിതവും അപരിചിതവുമായ അനേകം പുസ്തകങ്ങളെ തന്റേതായ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്നു. ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന…
ഏകത്വമോ ഏകാധിപത്യമോ ? ഏക സിവില്‍കോഡ് വിമര്‍ശനങ്ങള്‍ എഡിറ്റര്‍: സുല്‍ഹാഫ് രാജ്യത്ത് ഹിന്ദുത്വ ഭരണകൂടം ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ഒരു വശത്ത് നീക്കം നടത്തുന്നു. മറുവശത്ത്…
Poorna

Poorna

333.00
Sale!

Poorna

333.00
പൂര്‍ണ്ണ ടി.പി രാജീവന്‍ ഒന്നാംകിട കവി, മലയാള നോവലില്‍ ദിശാവ്യതിയാനമുണ്ടാക്കിയ നോവലിസ്റ്റ്, സി.ജെയുടെ നേരും നെറിയുമുള്ള ധിക്കാരവും എം.പി. നാരായണപിള്ളയുടെ മറുമൊഴിയും സി.പി. രാമചന്ദ്രന്റെ പത്രപ്രവര്‍ത്തനബുദ്ധിയും ഒരാളില്‍ക്കാണണമെങ്കില്‍…
Ethra Vismayam Eejeevitham

Ethra Vismayam Eejeevitham

435.00
എത്ര വിസ്മയം ഈ ജീവിതം മുരളി കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക സാഹിത്യ സിനിമ നാടക മേഖലകളിലും ചരിത്രത്തിലും വൈദ്യശാസ്ത്രത്തിലുമെല്ലാം വിസ്മയകരമായ ജീവിതം ജീവിച്ച് നമ്മെ അത്ഭുതപ്പെടുത്തിയ മനുഷ്യരുടെ…
Malayala Vazhikal Volume – 1, 2

Malayala Vazhikal Volume – 1, 2

1,550.00
മലയാള വഴികള്‍ സ്‌കറിയാ സക്കറിയയുടെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ സമാഹരണവും പഠനവും: ഡോ. സുനില്‍ പി. ഇളയിടം ഡോ. എന്‍. അജയകുമാര്‍ പഴകാന്‍ വിസമ്മതിക്കുന്ന ധൈഷണിക ജീവിതമാണ് പ്രൊഫ.…
വളരുന്ന ഭൂമി വറ്റാതെ ഗാന്ധി എം.പി വീരേന്ദ്രകുമാര്‍ ശാസ്ത്രത്തിലെ ദാര്‍ശനികത എന്ന് സാമാന്യമായി വിളിക്കാവുന്ന വിപുലമായ വിജ്ഞാന ശാഖയെപ്പറ്റി ഏറ്റവുമധികം പഠനം നടത്തിയ ആള്‍, എന്റെ അറിവില്‍…
Mashimunayile Blackhole

Mashimunayile Blackhole

360.00
മഷി മുനയിലെ ബ്ലാക്ക്‌ഹോള്‍ വിജു വി നായര്‍ ഫ്‌ലോബേര്‍ , പ്രൂസ്ത്, ജോയ്‌സ്, ബോര്‍ഹെസ്, ബൊലേനോ, കോര്‍ത്ത സാര്‍, വാല്‍സര്‍, കൂറ്റ്‌സേ, മുറാക്കാമി, വാലസ്, വിജയന്‍, ബാബേല്‍,…
ഇ കെ മൗലവി തെരഞ്ഞെടുത്ത കൃതികള്‍ സമാഹരണം: അബ്ദുറഹ്മാന്‍ മങ്ങാട് മുഖക്കുറി: ഡോ. ഇ കെ അഹ്മദ്കുട്ടി ജീവചരിത്ര പഠനം: ഇ കെ ഫസലുര്‍റഹ്മാന്‍ കേരളത്തില്‍ നവോത്ഥാന…
തോല്‍വി മാത്രം തരുന്ന കോടതി അഡ്വ. കെ രാംകുമാര്‍ പ്രശസ്തനായ അഭിഭാഷകന്റെ വേറിട്ട ചിന്തകള്‍ ജീവിതത്തിലെ നിര്‍ഭാഗ്യവാന്മാരുടെയും നിര്‍ഭാഗ്യവതികളുടെയും മുഖം കാണണോ? ഏതെങ്കിലും ആശുപത്രികളിലെ എല്ലുചികിത്സാ വാര്‍ഡിലോ…
ഇന്ത്യന്‍ തടവറയില്‍ അഞ്ച് വര്‍ഷങ്ങള്‍ മേരി ടെയ്‌ലര്‍ 1970 ജനുവരി 18 മുതല്‍ 1975 ജൂലൈ 6 വരെയാണ് മേരി ടെയ്‌ലര്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 1970…
ഏക വ്യക്തി നിമയം യോജിച്ചും വിയോജിച്ചും ഷൈന്‍ മോഹന്‍, ഹമദ്‌ചേന്നമംഗലൂര്‍, എം.വി ഗോവിന്ദന്‍, വി.ഡി സതീഷന്‍, അഡ്വ. ബി ഗോപാലകൃഷ്ണന്‍, അഡ്വ. കാളീശ്വരം രാജ്, ഡോ. ഷീന…
ഉബൈദിന്റെ തീപിടിച്ച പള്ളിയും പി കുഞ്ഞിരാമന്‍ നായരുടെ കത്തുന്ന അമ്പലവും ഇബ്രാഹിം ബേവിഞ്ച വര്‍ത്തമാനകാലം ആസുരമായി ഇരുണ്ടിരുണ്ട് പോകുമ്പോഴും സൗമനസ്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും മതാതീത മാനവികതയുടെയും വെള്ളക്കമലങ്ങള്‍ നമുക്ക്…
Ezhuthile Yathrakal

Ezhuthile Yathrakal

205.00
എഴുത്തിലെ യാത്രകള്‍ ഇ.വി രാമകൃഷ്ണന്‍ ഒ. വി. വിജയന്‍, കോവിലന്‍, അയ്യപ്പന്‍, ആറ്റൂര്‍, ഡോ. എം. ലീലാവതി തുടങ്ങിയ മഹാപ്രതിഭകളുടെ രചനാലോകത്തിലേക്കും മലയാള നിരൂപണ സാഹിത്യത്തിലേക്കും വര്‍ത്തമാനകാല…
സര്‍ഗാത്മകതയുടെ നീല വെളിച്ചം വൈക്കം മുഹമ്മദ് ബഷീര്‍ വായിക്കുന്ന മനുഷ്യര്‍ അവശേഷിക്കുന്ന കാലത്തോളം വ്യാഖ്യാനിക്കപ്പെടാനും പഠിക്കപ്പെടാനും സാധ്യതയുള്ള ഒരപൂര്‍വ്വ വ്യക്തിയാണ് വൈക്കം മുഹമ്മദ് ബഷീര്‍. കണക്കുകള്‍ കൂട്ടി…
Ethrayethra Preranakal

Ethrayethra Preranakal

385.00
എത്രയെത്ര പ്രേരണകള്‍ എസ് ശാരദകുട്ടി പല കാലങ്ങളിലായി ശാരദക്കുട്ടി എഴുതിയ സാഹിത്യവായനകളുടെ സമാഹാരം. ഓര്‍മകളും നിരീക്ഷണങ്ങളും വിചാരങ്ങളും ഇടകലര്‍ന്ന വായനാലോകമാണിത്. ഭൂതത്തിലും വര്‍ത്തമാനത്തിലും ഭാവിയിലും ചുവടുറപ്പിച്ചു നില്‍ക്കാതെ…
ചരിത്രമേ നിനക്കും ഞങ്ങള്‍ക്കു മിടയില്‍ എ.എ റഹീം എ.എ. റഹീമിന്റെ ലേഖനങ്ങളും അഭിമുഖങ്ങളുമാണ് ഈ കൃതിയുടെ ഉള്ളടക്കം. റഹീമിന്റെ നിലപാടുകളും കാഴ്ചപ്പാടുകളുമാണ് ഇതില്‍ വിവരിക്കുന്നത്. അതോടൊപ്പം റഹീമിനെയും…
മഹാശ്വേതാദേവിയും ആനന്ദും ചെറിയ വലിയ കാര്യങ്ങള്‍ ആനന്ദ് ചരിത്രത്തിന്റെ നേര്‍രേഖയിലൂടെ സഞ്ചരിക്കുന്ന രണ്ടു ഭാഷയിലെ പ്രതിഭകള്‍ ആനന്ദും മഹാശ താദേവിയും തമ്മിലുള്ള സംവാദങ്ങളും കത്തുകളും കുറിപ്പുകളാണ് ഈ…
അന്വേഷണത്തിന്റെ ആത്മാവ് വിമതസ്വരങ്ങള്‍ ടി.എം കൃഷ്ണ പരിഭാഷ: നീലന്‍ അനുഗൃഹീതനായ കര്‍ണ്ണാടകസംഗീതജ്ഞനായ ടി. എം. കൃഷ്ണ മലയാളികള്‍ക്ക് സുപരിചിതനാണ്. സംഗീതലോകത്ത് മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ ഇടപെടലുകള്‍. കര്‍ണ്ണാടകസംഗീതത്തിന്റെ…
ഇശല്‍ വിസ്മയം ഹുസ്‌നുല്‍ ജമാലിന്റെ 150 വര്‍ഷങ്ങള്‍ എഡിറ്റര്‍: ഡോ. ബാവ കെ പാലുകുന്ന് അറബിമലയാളത്തിലെഴുതിയ ആദ്യത്തെ സമ്പൂര്‍ണ്ണ പ്രണയകാവ്യമാണ് ബദറുല്‍ മുനീര്‍-ഹുസ്‌നുല്‍ ജമാല്‍. സൂഫിപാര്യമ്പര്യമുള്ള പാട്ടാണെന്നും…
Ariyappedatha Thamizhakam

Ariyappedatha Thamizhakam

215.00
അറിയപ്പെടാത്ത തമിഴകം തൊ. പരമശിവന്‍ പരിഭാഷ: എസ് സന്ധ്യാദേവി വായിക്കുവാനും ചിന്തിക്കുവാനും ചര്‍ച്ചചെയ്യുവാനും മറ്റുമുള്ള ഇച്ഛാശക്തി നഷ്ടപ്പെട്ട നമ്മുടെ യുവതലമുറയെ ഉള്ളില്‍ കരുതിക്കൊണ്ടാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്.…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.