Sale!
Stories, Women, Women Writers
Athmavile Purushagandham
11.20$ Original price was: 11.20$.10.08$Current price is: 10.08$.
ആത്മാവിലെ
പുരുഷഗന്ധം
ജിസ്സാജോയ്
‘ആത്മാവിലെ പുരുഷഗന്ധം’ ഉൾപ്പെടെയുള്ള ജിസ്സാജോയിയുടെ കഥകളെല്ലാം ഗ്രാമജീവിതത്തിന്റെ ഗന്ധമുള്ളതാണ്. ജിസ്സാജോയ് കഥ പറയുമ്പോൾ ഗ്രാമത്തനിമയുടെ നേർചിത്രങ്ങളാണതിൽ നിറയുന്നത്. കാഴ്ചകളും ബിംബങ്ങളും മൊഴികളും ഇഴചേർന്ന ഗ്രാമത്തനിമ. ഉള്ളിൽ അലോസരപ്പെടുത്തുന്ന കഥകൾ പൊടിപ്പും തൊങ്ങലുമില്ലാതെ വായനക്കാരനോട് പങ്കുവയ്ക്കുകയാണ് ജിസ്സ ഈ കഥകളിലൂടെ. മനുഷ്യാവസ്ഥയുടെ അന്വേഷണമാണ് ജിസ്സയുടെ ഓരോ കഥയും. അവ എഴുത്തുകാരിയുടെ ഉള്ളിലുണ്ടാക്കിയ വിങ്ങൽ വായനക്കാരിലും നൊമ്പരമുളവാക്കുന്ന വായനാനുഭവങ്ങളാകുന്നു. – കെ.വി. മോഹൻകുമാർ
Categories: Stories, Women, Women Writers
Related products
-
Stories
PAPIKALUDE PATTANAM
9.60$Original price was: 9.60$.8.64$Current price is: 8.64$. Add to cart -
Stories
Ente Gramakathakal – K P Ramanunni
14.40$Original price was: 14.40$.12.96$Current price is: 12.96$. Add to cart -
Stories
Ente Gramakathakal – P Surendran
10.80$Original price was: 10.80$.9.68$Current price is: 9.68$. Add to cart -
Film Actor
Mazhakkannadi
13.60$Original price was: 13.60$.12.24$Current price is: 12.24$. Add to cart -
Stories
ECHUMUKUTTIYUDE KADHAKAL
25.60$Original price was: 25.60$.23.04$Current price is: 23.04$. Add to cart







