Sale!

By Choice

Original price was: 47.92$.Current price is: 43.12$.

ബൈ
ചോയ്‌സ്

വിനോദ് മാത്യു

ഇതൊരു അസാധാരണ യാത്രയുടെ കഥയാണ്. കൗമാരം പിന്നിടും മുന്‍പേ കുടുംബ ബിസിനസ് ഏറ്റെടുത്ത് വിജയം വരിച്ച ഒരു സാധാരണക്കാരന്റെ ജീവിതയാത്ര. ജെ. ടി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ജോസ് തോമസിന്റെ കഥ.

വെല്ലുവിളികളോട് മല്ലിട്ട് അമേരിക്കന്‍ മണ്ണില്‍ സമ്പൂര്‍ണ ഉല്‍പാദനത്തോടെ റെഡി-ടു-കണ്‍സ്യും ഫുഡ് ബ്രാന്‍ഡ് എന്ന നിലയില്‍ തന്റെ കമ്പനിക്ക് അദ്ദേഹം സ്ഥാനം നേടിയെടുത്തു. സമുദ്രോല്‍പന്ന വ്യവസായത്തിനു പുറമേ ഷിപ്പിങ്, എയര്‍ലൈന്‍സ്, വിദ്യാഭ്യാസം, പെര്‍ഫോമിങ് ആര്‍ട്‌സ് എന്നീ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. അവസരങ്ങള്‍ ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാറില്ലെന്ന് ഈ ജീവിതം നമ്മെ പഠിപ്പിക്കും. തനിക്കു സഞ്ചരിക്കേണ്ട പാത സ്വയം തിരഞ്ഞെടുത്ത് , മറ്റുള്ളവര്‍ കൈവയ്ക്കാന്‍ മടിച്ച ബിസിനസ് മേഖലകളില്‍ വിജയം കൊയ്‌തെടുക്കുന്ന തന്ത്രജ്ഞനെ ഈ പുസ്തകം പരിചയപ്പെടുത്തുന്നു.

ജോസ് തോമസ് പറയുന്നു. ഇത് വിജയങ്ങളുടെ മാത്രം കഥയല്ല. പരാജയങ്ങളുടെ കഥ കൂടിയാണ്.

- +
Category:
Guaranteed Safe Checkout
Author: Vinod Mathew

Publishers

Writers

Shopping Cart
By ChoiceBy Choice
Original price was: 47.92$.Current price is: 43.12$.
- +
Scroll to Top