Author: VS Ajith
Sale!
Novel
KUSUMANTHARALOLAN
Original price was: 18.40$.16.56$Current price is: 16.56$.
കുസുമാന്തര
ലോലന്
വി.എസ് അജിത്ത്
വി.എസ്. അജിത്തിന്റെ ഭാഷയ്ക്ക് മറ്റാരിലും കാണാത്ത ഒരു സവിശേഷതയുണ്ട്. അതിലെപ്പോഴും യുദ്ധസന്നദ്ധമായ ഒരു ‘ഗറില്ലച്ചിരി’ ഉണ്ട്. അതിന്റെ മൂർച്ച അപ്രതീക്ഷിതമായി നെഞ്ച് തുളച്ച് കടന്നുപോകുമ്പോൾ ആദ്യം വായനക്കാരൊന്നമ്പരക്കും. പിന്നെ ചിരിത്തുള്ളികൾ ചിതറിത്തെറിക്കും. വായനക്കാരെ ഒരേസമയം പ്രകോപിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്ന നിരീക്ഷണങ്ങളാണ് മറ്റൊരു പ്രത്യേകത. മറ്റാരുടെയും പാദസ്പർശമേൽക്കാത്ത ഭൂമികയിലൂടെയാണ് ഈ എഴുത്തുകാരന്റെ സഞ്ചാരം!






