Sale!

Nanmayilekke Valaram

Original price was: 10.00$.Current price is: 8.96$.

നന്മയിലേക്ക്
വളരാം

കുഞ്ഞുമനസ്സുകള്‍ക്ക് ഒരു വഴികാട്ടി

മൗലാനാ അഫ്‌സല്‍ ഹുസൈന്‍
മൊഴിമാറ്റം: അബ്ദുല്‍ ജബ്ബാര്‍ കൂരാരി

നല്ലതിനും തെറ്റിനുമിടയിലെ അതിരുകൾ വളരെ നേർത്തുപോയ കാലമാണിത്. അതിനാൽ നന്മ-തിന്മകളുടെ അതിരുകൾ വ്യക്തമായി കാണിച്ച് കൊടുത്തുകൊണ്ട് കുട്ടികളിൽ നന്മയും മൂല്യങ്ങളും പെരുമാറ്റ മര്യാദകളും വളർത്തുന്ന ചരിത്ര സംഭവങ്ങളും ശീലങ്ങളും മഹാന്മാരുടെയും ചരിത്ര പുരുഷന്മാരുടെയും ജീവിതത്തിൽനിന്ന് തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് വിദ്യാഭ്യാസ ചിന്തകനും എഴുത്തുകാരനും ഇസ്‌ലാമിക പ്രസ്ഥാനത്തിൻ്റെ നായകനു മായിരുന്ന അഫ്‌സൽ ഹുസൈൻ ഈ സമാഹാര ത്തിൽ. നാല് ലഘു പുസ്‌തകങ്ങളായി പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻ്റെ ‘അഖ്‌ലാഖി കഹാനിയാം’ എന്ന സമാഹാരത്തിൻ്റെ മൊഴിമാറ്റം.

- +
Guaranteed Safe Checkout

Author: Moulana Afsal Hussain
Translation: Abdul Jabbar Koorari

Publishers

Writers

,

Shopping Cart
Nanmayilekke ValaramNanmayilekke Valaram
Original price was: 10.00$.Current price is: 8.96$.
- +
Scroll to Top