Author: Adv. Suresh Chirakkara
Sale!
Novel
Yudhavum Pranayavum
Original price was: 16.80$.15.12$Current price is: 15.12$.
യുദ്ധവും
പ്രണയവും
അഡ്വ. സുരേഷ് ചിറക്കര
മാനവികതയുടെ മൂല്യങ്ങളെ ഭ്രാന്തമായി തല്ലിക്കൊഴിച്ചു കടന്നുപോയ ലോകമഹായുദ്ധങ്ങളിൽ പിടഞ്ഞുമരിച്ച ലക്ഷോപലക്ഷം ജീവിതങ്ങളോടൊപ്പം ആരോരുമറിയാതെ ഒഴുകിപ്പോയ കോടാനുകോടി സ്വപ്‌നങ്ങളും പ്രണയങ്ങളുമുണ്ട്. ലോകമഹായുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ ഇതളറ്റ് കൊഴിഞ്ഞുവീണ ഒരു പ്രണയത്തിന്റെ കൂടിച്ചേരലിന്റെ കഥ.







