Author: Rafiq Ibrahim
Sale!
Short Stories
JALAJEEVIKALUDE RODANAM
22.40$ Original price was: 22.40$.20.16$Current price is: 20.16$.
ജലജീവികളുടെ
രോദനം
എഡിറ്റര്‍: റഫീഖ് ഇബ്രാഹീം
അടിയന്താവസ്ഥക്കാലം-കഥകള്‍ | കവിതകള്‍
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സർവ്വസ്വാതന്ത്ര്യങ്ങളും ഹനിക്കപ്പെട്ട കാലമാണ് അടിയന്തരാവസ്ഥ. പലരും പലതരത്തിൽ അടിയന്തരാവസ്ഥയ്ക്കെതിരേ പ്രതികരിച്ചു. എഴുത്തുകാർ അവരുടെ സർഗ്ഗാത്മക പ്രവർത്തനം ആ കാലത്തെ അധികാരദുർവിനിയോഗത്തിനെതിരേയുള്ള സമരമാക്കി മാറ്റി. അടിയന്തരാവസ്ഥയ്ക്കെതിരേ ശക്തമായ സാഹിത്യസൃഷ്ടികൾ ഉരുവമെടുത്തു. അത്തരം കഥകളുടെയും കവിതകളുടെയും സമാഹാരമാണ് ജലജീവികളുടെ രോദനം.
Category: Short Stories
Related products
-
Short Stories
CHENNAYA
12.80$Original price was: 12.80$.11.52$Current price is: 11.52$. Add to cart -
KAMALA SURAYYA
PAKSHIYUDE MANAM
10.40$Original price was: 10.40$.9.36$Current price is: 9.36$. Add to cart







