Sale!
, , , , ,

Muslim League Charitra Padhathil

Original price was: 12.50$.Current price is: 11.25$.

മുസ്ലിം ലീഗ്
ചരിത്രപഥത്തില്‍

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെയും അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും ദേശീയ ഐക്യം, സാമുദായിക സൗഹാര്‍ദം, രാഷ്ട്രീയ സ്വത്വം എന്നിവ ഉയര്‍ത്തിപ്പിടിച്ച പാര്‍ ട്ടിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്. രാജ്യത്തെ ന്യൂനപക്ഷത്തിന്റെ ഉന്നമനത്തിനും മുസ്ലിംകളുടെ അഭിമാനകരമായ അസ്തിത്വ സംരക്ഷണത്തിനും ലീഗ് സാവേശം പരിശ്രമിക്കുന്നു. മുസ്ലിം സമുദായത്തെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സുപ്രധാന സാന്നിധ്യമായി മാറിയ പാര്‍ട്ടിയുടെ ചരിത്രമാണ് സാദിഖലി ശിഹാബ് തങ്ങള്‍ ലളിതവും ഹൃദ്യവുമായ ഭാഷയില്‍ ഈ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നത്. -അവതാരികയില്‍ പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ സാഹിബ്.

Guaranteed Safe Checkout

Author: Panakkad Sayyid Sadiqali Shihab Thangal

Publishers

Writers

Shopping Cart
Muslim League Charitra Padhathil
Original price was: 12.50$.Current price is: 11.25$.
Scroll to Top