Shopping cart

show blocks helper

Sort by

View
Vakkinte Rashtreeyam

Vakkinte Rashtreeyam

100.00 85.00
വാക്കിന്റെ രാഷ്ട്രീയം സ്മിത നെരവത്ത് ഓരോവാക്കിനും ഒരു ചരിത്രമുണ്ട്. മനുഷ്യ ചരിത്രത്തിന്റെ കയറ്റിറക്കങ്ങളില്‍ ചിലവാക്കുകള്‍ മുനയൊടിയുകയും ചിലത് മൂര്‍ച്ച കൂടുകയും ചെയ്യുന്നുമുണ്ട്. മുനയൊടിഞ്ഞെന്ന് കരുതിയ ചില വാക്കുകള്‍…
സംഘര്‍ഷങ്ങളുടെ രാഷ്ട്രീയം ഫാസിസത്തന്റെ ആസുരവഴികള്‍ പി ജയരാജന്‍ ഫാസിസ്റ്റുകളും മൂലധനവൈതാളികരായ മാധ്യമങ്ങളും ഒരുപോലെ വേട്ടയാടുമ്പോഴും ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന കമ്യൂണിസ്റ്റുധീരതയുടെയും ആത്മാര്‍പ്പണത്തിന്റെയും നേര്‍ചിത്രം
കോടിയേരി എ്ന്ന രാഷ്ട്രീയ മനുഷ്യന്‍ ഡോ. പി.എസ് ശ്രീകല കണ്ണൂരിലെ എണ്ണമറ്റ ഉജ്ജ്വല രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ക്ക് ഇവിടം ജന്മമേകിയ മഹാരഥന്മാരുടെ നിരയിലെ സമകാലിക കണ്ണിയായി വേണം സഖാവ്…
അനുഭവങ്ങള്‍ അടയാളങ്ങള്‍ ദലിത് ആഖ്യാന രാഷ്ട്രീയം ഒ.കെ സന്തോഷ് ഇടുക്കി ജില്ലയിലെ വാഴവരയില്‍ ജനിച്ചു. പിതാവ് പരേതനായ കുഞ്ഞുമോന്‍. മാതാവ് പെണ്ണമ്മ. സ്വത്വരാഷ്ട്രീയം: പാഠവും പ്രശ്‌നവല്‍ക്കരണവും ദലിത്…
Brahmarakshass

Brahmarakshass

140.00
ബ്രഹ്മരക്ഷസ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് വെറുപ്പിന്റെ പ്രത്യയശാസ്ത്രം വാരിവിതറി സ്വന്തം നാട്ടില്‍ നിന്നും അകത്താക്കാനും പുറത്താക്കാനും കഴുവുള്ള അധികാരത്തിന്റെ ദംഷ്ട്രകള്‍. ഈ ലോകത്ത് ബ്രഹ്മരക്ഷസ് അധീശത്വരാഷ്ട്രീയത്തിന്റെ ഭീകരസ്വത്വമാണ്. മിത്തും…
ഗാന്ധി നെഹ്‌റു ആക്ഷേപങ്ങള്‍ക്ക് ഒരു മറുപടി മൊഴിമാറ്റം കെ.പി മന്‍സൂര്‍ അലി ഗാന്ധിജിക്കും നെഹ്‌റുവിനും നേരെ ഹിന്ദുത്വവാദികളടക്കം ചൊരിയുന്ന ആക്ഷേപങ്ങളെ വിമര്‍ശനാത്മകമായി പരിശോധിക്കുന്ന പഠനഗ്രന്ഥം. വിഭജനത്തിന് ആരാണ്…
മലബാര്‍ കലാപം എഡിറ്റര്‍ ഡോ. പി ശിവദാസന്‍ സിനിമ സമൂഹം ജീവിതം ഏകശിലാത്മകമായ കാര്യകാരണവിശകലനങ്ങളില്‍നിന്ന് മാറി കുറേക്കൂടി വിശാലാര്‍ത്ഥത്തില്‍ മലബാര്‍ കലാപത്തിന്‍റെ വേറിട്ട വായനകളെ വിശകലനംചെയ്യുന്ന ചരിത്രഗ്രന്ഥം.
മലബാര്‍ കലാപം സാംസ്‌കാരികമാനങ്ങള്‍ എഡിറ്റര്‍. ഡോ. കെ.എം അനില്‍ മലബാര്‍ കലാപത്തിന്റെ സാംസ്‌കാരികമാനങ്ങള്‍ അന്വേഷിക്കുന്ന 10 പ്രബന്ധങ്ങളുടെ സമാഹാരം. സിനിമ, സാഹിത്യം, സംഗീതം എന്നീ മേഖലകളെയെല്ലാം ആസ്പദിച്ചെഴുതിയ…
മലബാര്‍ കലാപത്തെപ്പറ്റിയുള്ള വിവിധ രചനകളുടെ വിലയിരുത്തലാണ് ഈ പുസ്തകത്തിലുള്ളത്. സാമ്രാജ്യത്വ-ദേശീയ-വര്‍ഗ്ഗീയ-മാര്‍ക്സിസ്റ്റ് വീക്ഷണത്തിലൂടെയുള്ള നിരീക്ഷണങ്ങള്‍.
India Enna Swapnam

India Enna Swapnam

190.00 160.00
ഇന്ത്യ എന്ന സ്വപ്നം സച്ചിദാനന്ദന്‍ ജീവിക്കുന്ന കാലത്തോട് ചോദ്യങ്ങളും മറുചോദ്യങ്ങളും ചോദിക്കുന്ന ചുരുക്കം ചില എഴുത്തുകാരെ നമ്മുടെ ഭാഷയിലുള്ളു. ആ കൂട്ടത്തിലെ മുന്‍നിരയിലാണ് എപ്പോഴും സച്ചിദാനന്ദന്‍. എഴുത്തുരാഷ്ട്രീയത്തിന്റെ…
ന്യൂസ് ഡെസ്‌കിലെ കാവിയും ചുവപ്പും ഈ കൃതിയുടെ ആദ്യ രണ്ട് പതിപ്പുകള്‍ ഇറങ്ങുമ്പോള്‍ ഗ്രന്ഥകര്‍ത്താവ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയല്‍ ചുമതല വഹിച്ചിരുന്ന ആളായിരുന്നു. പുതിയ പതിപ്പ് ഇറങ്ങുമ്പോള്‍…
ഫാസിസ ത്തിനെതിരെ എം.എന്‍ വിജയന്‍ “ഇവർ ഭക്തന്മാരുടെ സംഘടനയാണ് എന്നാണ് നമ്മുടെ പാവം ഭക്തന്മാർ കരുതുന്നത്. അതുകൊണ്ട് ഇതൊരു മതവിരുദ്ധസംഘടനയാണെന്നും അദ്ധ്യാത്മികവിരുദ്ധസംഘടനയാണെന്നും ഭക്തിയും ഇവരുമായിട്ടോ ഭഗവത് ഗീതയും…
ഫാസിസത്തിന്റെ മണിമുഴക്കം കെ.എ ജോണി രാമചന്ദ്ര ഗുഹ,എം.ജി.എസ് നാരായണൻ,മേതിൽ രാധാകൃഷ്ണൻ, സച്ചിദാനന്ദൻ,ശരൺകുമാർ ലിമ്പാളെ, വെങ്കടേഷ് ആത്രേയ, സദാനന്ദ് മേനോൻ.. തുടങ്ങിയവരുടെ അഭിമുഖങ്ങളും നിരീക്ഷണങ്ങളും.
ഫാസിസത്തിന്റെ തത്ത്വശാസ്ത്രം എം.എന്‍ റോയ്  
The Instigator

The Instigator

100.00
ഇന്‍സ്റ്റിഗേറ്റര്‍ ഹര്‍തോഷ് സിങ്ങ് ബാല്‍ ആർ.എസ്.എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിന് ശേഷം സംഘടനയുടെ മേധാവിയായിരുന്ന മാധവ് സദാശിവ് ഗോൾവാൾക്കറുടെ തീവ്രവിഷം വമിപ്പിക്കുന്ന സിദ്ധാന്തങ്ങൾ 'മോഡി ഭാരത'ത്തിന്റെ…
വര്‍ഗീയ രാഷ്ട്രീയം രാംപുനിയാനി ഇന്ത്യൻ വർഗ്ഗീയതയും ഫാസിസവും സൂക്ഷ്മ വിശകലനത്തിന് വിധേയമാവുന്നു. ഫാസിസം എങ്ങനെയൊക്കെ വേരുകളാഴ്ത്തുന്നുവെന്ന് വസ്തുതകളിലൂടെ വിശദമാക്കുന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ്.
മുസ്‌ലീം രാഷ്ട്രീയത്തിന്റെ 100 വര്‍ഷങ്ങള്‍ തമസ്‌കരിക്കപ്പെട്ട ഒരു ചരിത്രമാണ് ഇന്ത്യന്‍ മുസ്‌ലീം രാഷ്ട്രീയത്തിന്റേത്. ശത്രുക്കളും മിത്രങ്ങളും അതിനോട് നീതി കാണിച്ചില്ല. ഒരു കാലഘട്ടത്തിലെ ഇന്ത്യന്‍ മുസ്‌ലീംകളുടെ ഭാഗധേയം…
ATHMAKADHA

ATHMAKADHA

380.00
ആത്മകഥ ഇ എം എസ് ആത്മകഥയുടെ പതിനെട്ടാം പതിപ്പാണിത്. ഏറ്റവുമധികം കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുള്ള ഈ പുസ്തകം തലമുറകള്‍ക്കപ്പുറവും സ്വീകരിക്കപ്പെടുന്നു.
നവകേരളത്തിന്റെ കമ്യൂണിസ്റ്റ് സാരഥിയാണ് സഖാവ് പിണറായി വിജയൻ. കാല്പനികവും ഗൃഹാതുരവുമായ വിപ്ലവകാമനകളെ ഈ നേതാവ് താലോലിക്കുന്നേയില്ല. ലോകത്തിന്റെ വേദനകളെ സ്വയം സ്വീകരിച്ച് കുരിശേൽക്കുന്ന പുതിയ ക്രിസ്തുവാകാൻ കൊതിക്കുന്നുമില്ല…
ജനകീയ നേതാവെന്നാൽ സമുദ്രത്തിലെ മത്സ്യത്തെപ്പോലെ ജനങ്ങളിൽ ഇഴുകിച്ചേർന്നവരാകണമെന്ന ചൊല്ലിനെ അനർത്ഥമാക്കുന്ന ഒരു രാഷ്ട്രീയജീവിതം അനാവൃതമാകുകയാണ് ഈ ഗ്രന്ഥത്തിലൂടെ. മലയാളിയുടെ ഹരിതരാഷ്ട്രീയത്തിന്റെയും ജനപക്ഷരാഷ്ട്രീയത്തിന്റെയും പര്യായങ്ങളായി വളർന്ന് എവിടെയും പ്രതിപക്ഷമായിരിക്കുക…
ദെറീദയുടെ അവസാന നാളുകളില്‍ നടന്ന അഭിമുഖസംഭാഷണമാണിത് . അദ്ദേഹത്തിന്റെ ജന്മനാടായ അള്‍ജീരിയയിലെ അധികമാളുകളുടെയും വിശ്വാസമായ ഇസ്ലാം അബ്രഹാമിക് വിശ്വാസധാരയെ സൂചിപ്പിക്കുന്ന രൂപകമാണീ ഗ്രന്ഥത്തില്‍ . മതം ,…
കിരക്കട്ടകളെപ്പോലും കനല്‍കട്ടകളാക്കി മാറ്റുന്ന കരവിരുതും കരമ്പാറക്കൂട്ടങ്ങളെപ്പോലും കാട്ടരുവികളാക്കി ഒഴുക്കുന്ന വാഗ്വിലാസവുമായി നാലുപതിറ്റാണ്ടുകാലം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ മേഖജ്യോതിസ്സിന്റെ പ്രഭാവത്തോടെ ആളിക്കത്തിയ ഉത്തുംഗ പ്രതിഭയാണ് സി.എച്ച്. ഒരു…
Esmuhu Ahammed

Esmuhu Ahammed

250.00
ഇസ്മുഹു അഹ്മദ് പുത്തൂര്‍ റഹ്മാന്‍ ദൈവ വിശ്വാസവും ആത്മ വിശ്വാസവും അറിവും പരന്ന വായനയും ആര്‍ജ്ജിച്ചെടുത്ത വൈഭവങ്ങളും, ഇടകലരാനും ഇടപഴകാനുമുള്ള സന്നദ്ധതയും ഉത്സാവും അഹമ്മദ് സാഹിബിനെ എത്രമാത്രം…
രണ്ട് നൂറ്റാണ്ടു മുമ്പ് യൂറോപ്പിന്‍റെ സവിശേഷമായ ഒരു ചരിത്രഘട്ടത്തിൽ പിറവികൊണ്ട മാർക്‌സിസം അസമത്വത്തിനും ചൂഷണത്തിനുമെതിരെ മൗലികമായ ചില കാഴ്ചപ്പാടുകൾ മുന്നോട്ടുവെച്ചുകൊണ്ടുതന്നെ സാമൂഹ്യ മാറ്റത്തിന്‍റെ ഒരു നൂതന ധാരയായി…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.