Sale!

GRAVITY

Original price was: 10.50$.Current price is: 9.45$.

ഗ്രാവിറ്റി

അജു ശ്രീജേഷ്

ഭൂമിയെ പോലെ മറ്റൊരു ഗ്രഹത്തിലെ കാഴ്ചകള്‍ക്കൊപ്പം നൂതനസാങ്കേതികവിദ്യ മുന്‍നിര്‍ത്തി ഭൂമിയെ മറ്റൊരു തരത്തിലേക്ക് നിര്‍വചിച്ച കൃതികള്‍ വിരളമാണ്. പ്രണയവും ജീവിതലക്ഷ്യവും നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍ നോവലിലെ നായിക. അതിലൊന്നിനെ തിരഞ്ഞെടുക്കുകയാണ്. ഒരു സയന്‍സ് ഫിക്ഷന്‍ കഥ ലളിതമായി ആവിഷ്‌കരിക്കുന്നതിനൊപ്പം വിവാഹേതര ബന്ധങ്ങള്‍ സാധാരണമാവുന്ന വിദൂരമല്ലാത്ത സമൂഹത്തിലേക്കുള്ള ഒരു കടന്നുചെല്ലല്‍ കൂടിയാണ് ‘ഗ്രാവിറ്റി’.

Category:
Guaranteed Safe Checkout

Author: Aju Sreejesh

Publishers

Writers

Shopping Cart
GRAVITY
Original price was: 10.50$.Current price is: 9.45$.
Scroll to Top