Author: Pramod Kadiyangadu
Sale!
Novel
GASSAYUDE VELICHAM
Original price was: 17.60$.15.84$Current price is: 15.84$.
ഗസ്സയുടെ
വെളിച്ചം
പ്രമോദ് കടിയങ്ങാട്
ഈ നോവല്‍ ഇഴപിരിയാന്‍ ആഗ്രഹിക്കാത്ത രണ്ട് വ്യക്തികളുടേതാണ്. ഇവിടെ പ്രണയവും പ്രതീക്ഷയും വഞ്ചനയും വേദനയുമുണ്ട്. അടങ്ങാത്ത പ്രതികാരവും പ്രതിരോധവുമുണ്ട്. കാലം മുന്നോട്ടോടവെ ഇടയില്‍ നഷ്ടപ്പെട്ടുപോകുന്ന മാനവമൂല്യങ്ങളെ തിരിച്ചുപിടിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന യുവമിഥുനങ്ങള്‍: ഈ യാത്ര അവരിലേക്കാണ്. മഴ തോര്‍ന്നാലും മരം പെയ്യുംപോലെ വായിച്ചുതീര്‍ന്നാലും മനസ്സില്‍ മായാതെ നില്‍ക്കുന്ന ആ രണ്ട് മനുഷ്യരിലേക്ക്… കൂടെ, മനുഷ്യരേക്കാള്‍ ഹൃദയബന്ധത്തോടെ അവരോടൊപ്പം തുടരുന്ന മറ്റൊരാളിലേക്കും!







