Author: Manon Steffan Ros
Translators: M Shabareesh, Joseph AU
Sale!
Novel
NEBOYILE NEELA PUSTHAKAM
Original price was: 15.92$.14.32$Current price is: 14.32$.
നെബോയിലെ
നീല പുസ്തകം
മനോണ് സ്റ്റെഫാന്‍ റോസ്
വിവര്‍ത്തനം: എം ശബരീഷ്, ജോസഫ് എ.യു
അങ്ങനെയൊരു ദിവസമാണ് റേഡിയോയിൽ ആ വാർത്ത കേട്ടത്. അമേരിക്കയിലെ ഏതോ വലിയ പട്ടണത്തിൽ ബോംബ് വർഷിക്കപ്പെട്ട വാർത്ത. കസേരയിലിരിക്കുന്ന സ്ത്രീകളുടെ തലയ്ക്കു മുകളിലൂടെ ഗയ്നോർ എന്നെ നോക്കി. ഞങ്ങളുടെ കണ്ണുകളുടക്കി. ആണവദുരന്തം അതിജീവിച്ച്, കുന്നിൻചെരുവിലെ കുടിലിൽ ഒറ്റപ്പെട്ട റൊവീനയും ഡിലനും ജീവിക്കാൻ പുതിയ കഴിവുകൾ പഠിക്കേണ്ടതുണ്ട്.
| Publishers | |
|---|---|
| Writers |






