- Editors: Dr. Archana AK, Dr. Tiya Mariyam Jacob
Sastrakhyanathile Navabhavangal
Original price was: 24.00$.21.60$Current price is: 21.60$.
ശാസ്ത്രാഖ്യാനത്തിലെ
നവഭാവങ്ങള്‍
എഡിറ്റര്‍: ഡോ. അര്‍ച്ചന എ.കെ, ഡോ. റിയ മറിയം ജേക്കബ്
ശാസ്ത്രവും സാഹിത്യവും മനുഷ്യജിജ്ഞാസയുടെ വ്യത്യസ്തമുഖങ്ങളാണ്. ഒന്ന് പ്രപഞ്ചത്തിന്റെ നിയമങ്ങൾ രേഖപ്പെടുത്തുന്നു. മറ്റൊന്ന്, മനുഷ്യാനുഭവത്തിന്റെ ആഴങ്ങൾ പ്രതിഫലിപ്പിക്കുന്നു. ഈ പുസ്തകം ശാസ്ത്രസാഹിത്യങ്ങളുടെ സമന്വയമാണ്. ശാസ്ത്രീയസങ്കല്പങ്ങൾ സാഹിത്യത്തെ എങ്ങനെ സമ്പുഷ്ടമാക്കി, സാഹിത്യകൃതികൾ ശാസ്ത്രകൃതി കളുടെ വിവരണത്തെ എങ്ങനെ സഹായിച്ചു എന്നതിന്റെ ആകർഷകമായ പര്യവേക്ഷണം ഈ പുസ്തകം സാദ്ധ്യമാക്കുന്നു. ശാസ്ത്രത്തിന്റെ സാമൂഹികബന്ധങ്ങളെയും സാഹിത്യത്തിലെ ശാസ്ത്രഭാവനകളെയും അറിയുവാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഉപകരിക്കുന്ന കൃതി.
| Publishers | |
|---|---|
| Writers |





