Author: Joseph Annamkutty Jose
Original price was: 23.92$.21.52$Current price is: 21.52$.
ദൈവത്തിന്റെ
ചാരന്മാര്
ജോസഫ് അന്നംകുട്ടി ജോസ്
നിരവധി കോപ്പികള്‍ വിറ്റൊഴിഞ്ഞ ബെറീഡ് തോട്ട്സിനു ശേഷം ജോസഫ് അന്നംകുട്ടിയുടെ ഏറ്റവും പുതിയ പുസ്തകം. ഓര്‍മകളുടെ കൂടാരത്തില്‍നിന്നും ചീന്തിയെടുത്ത അനുഭവങ്ങളുടെ കുറിപ്പുകള്‍. ദൈവത്തിന്റെ ചാരന്മാരായി ഭൂമിയിലേക്ക് നന്മചെയ്യുന്നതിനായി കുറച്ച് വ്യക്തികളെ നിയോഗിച്ചിട്ടുണ്ട്. ആ വ്യക്തി ആരുമാകാം ഒരുപക്ഷേ നിങ്ങളുമാകാം.
Author: Joseph Annamkutty Jose
| Publishers | |
|---|---|
| Writers |
DAIVATHINTE CHARANMAR – YOU COULD BE ONE