Author: Babu Bharadwaj
Sale!
Short Story Novel
Railway Timetable
Original price was: 4.50$.4.25$Current price is: 4.25$.
അഞ്ച് പ്രണയകഥകളാണ് ഈ സമാഹാരത്തിലുള്ളത്. അഞ്ച് സ്ഥലകാലങ്ങളിലാണ് ഈ പ്രണയകഥകള്‍ നിബന്ധിച്ചിരിക്കുന്നത്. നന്ദിനിയും സലോമിയും ജമീലയും അമ്മിണിയും വല്ലിയും പ്രണയത്തിന്റെ അഞ്ച് അവതാരങ്ങളാണ്. അവരാണ് കഥയുണ്ടാക്കുന്നത്. ഇതിലെ പുരുഷന് വെറും കാഴ്ചക്കാരനാണ്.