Shopping cart

show blocks helper

Sort by

View
ആചാരോപചാരങ്ങള് പാലിച്ചുകൊണ്ടുള്ള ഒരു ജീവചരിത്രഗ്രന്ഥമല്ല കൃഷ്ണമൂര്ത്തി എഴുതിയിരിക്കുന്നത്. സംഗീതലോകത്തിന്റെ എല്ലാ സൂക്ഷ്മതലങ്ങളും അടുത്തറിഞ്ഞ് ആസ്വദിക്കുകയും ആരാധിക്കുകയും ചെയ്യുന്ന കൃഷ്ണമൂര്ത്തി ലയിച്ചുകൊുണ്ടുതന്നെയാണ് ഇതെഴുതിയിരിക്കുന്നതെന്ന് വ്യക്തമാണ്. വാസുദേവന്റെ സംഗീത വികാസത്തിന്റെ…
കേരള നവോത്താനത്തിന്റെ കര്മ്മപരതയുടേയും ധൈഷണികബോധത്തിന്റെയും പ്രഭാവരൂപമായിരുന്ന ശ്രീ നാരായണഗുരുവിന്റെ ജീവചരിത്രം.
SMRUTHI REKHAKAL

SMRUTHI REKHAKAL

290.00
അദ്ധ്യാപകന്, ഭാഷാപണ്ഡിതന്, സാഹിത്യകാരന്, സാമൂഹിക പ്രവര്ത്തകന് എന്നിങ്ങനെ വിവിധ മണ്ഡലങ്ങളില് നിറവാര്ന്ന വ്യക്തിപ്രഭാവമുള്ള പ്രൊഫ. പന്മന രാമചന്ദ്രന് നായരുടെ ആത്മകഥ. ആദര്ശനിഷ്ഠവും സഫലവുമായ ഒരു ധന്യജീവിതത്തിന്റെ അടരുകള്…
INAYUM THUNAYUM

INAYUM THUNAYUM

105.00
Author: FR JOSEPH PUTHENPURACKAL
JAI BHIM LALSALAM

JAI BHIM LALSALAM

153.00
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യകണ്ട ഉജ്ജ്വല നേതാവായ കനയ്യകുമാറിന്റെ ജീവിതവും വീക്ഷണങ്ങളും നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളും വായനക്കാരുമായി പങ്കുവയ്ക്കുന്ന പുസ്തകം. ഫാസിസത്തിന്റെ കനത്ത ചിറകടിയൊച്ചകള് തലയ്ക്കുമീതേ മുഴങ്ങുന്ന ഇക്കാലത്ത് കനയ്യകുമാറിന്റെ…
ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വചരിത്രമായ ദ ഹന്ഡ്രഡ് എന്ന പുസ്തകത്തില് രണ്ടും പത്തും സ്ഥാനങ്ങളെ യഥാക്രമം അലങ്കരിക്കുന്ന മഹാന്മാരാണ് സര് ഐസക് ന്യൂട്ടണും ആല്ബര്ട്ട്…
ജാതിപ്പേരിൽ ടീച്ചർജോലി രാജിവയ്ക്കേിവന്ന സുലോചന ടീച്ചർ, എല്ലാവരാലും ചരിത്രവിസ്മൃതനായ വിഷ്ണുഭാരതീയൻ, അടിയന്തരാവസ്ഥയിൽ എരിഞ്ഞുതീർന്ന രാജന്റെ അച്ഛൻ ഈച്ചരവാര്യർ തുടങ്ങി തീക്ഷ്ണമായ ജീവിതവിധികളേറ്റു വാങ്ങേിവന്ന കുറെ പച്ചമനുഷ്യരുടെ പുസ്തകം.…
മുഹമ്മദ് പ്രവാചകന്റെ ജീവചരിത്രം കൊറന്‍ ആംസ്‌ട്രോങ് മതതാരതമ്യപഠനങ്ങളിലൂടെ ലോകപ്രശസ്തനായ എഴുത്തുകാരി കെറന്‍ ആംസ്‌ട്രോങ്ങിന്റെ മുഹമ്മദ്‌ ഇസ്ലാം പ്രവാചകനായ മുഹമ്മദിന്റെ ജീവിതത്തെപ്പറ്റിയുള്ള ആധികാരിക ജീവചരിത്രം. പ്രവാചകന്റെ ജീവചരിത്രത്തോടൊപ്പം ഇസ്ലാം…
ലോകത്തിലെ ഏറ്റവും കഠിനമായ കായികമത്സരമാണ് ടൂർ ഡി ഫ്രാൻസ്. ലാൻസ് ആംസ്ട്രോങ് എന്ന ഇതിഹാസ സൈക്ലിങ് താരം തുടർച്ചയായി ഏഴു തവണയാണ് ഈ മത്സരത്തിൽ ജേതാവായത്. പ്രശസ്തിയുടെയും…
മനുഷ്യസ്നേഹികളും കോടീശ്വരരും വ്യത്യസ്ത തലങ്ങളിൽ പ്രശസ്തരുമായിരുന്ന മൂന്ന് മഹൽവ്യക്തിത്വങ്ങളുടെ ജീവചരിത്രം. വിവിധമേഖലകളിലെ ഏറ്റവും ഉന്നതപുരസ്കാരം എന്നു വിശേഷിപ്പിക്കപ്പെടുന്ന നോബൽ സമ്മാനത്തിന്റെ ഉപജ്ഞാതാവായ ആൽഫ്രഡ് നോബൽ, ഉരുക്കുരാജാവ് എന്ന്…
മദര് തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ വിശദാംശങ്ങളും മദറുമായി ബന്ധപ്പെട്ട ഒട്ടേറെ അനുഭവ സ്മരണകളടങ്ങുന്ന ഭാഗവും കൂട്ടിച്ചേര്ത്ത് പരിഷ്കരിച്ച പതിപ്പ്
KUTTIKKALAM

KUTTIKKALAM

115.00
കുട്ടിക്കാലം മലയാളി ജീവിച്ച ബാല്യങ്ങള്‍ കെ.എ ബീന ദൃശ്യചാരുതകള്, രുചികള്, മണങ്ങള് എല്ലാം. ഓരോരുത്തര്ക്കും ഓരോ കുട്ടിക്കാലമുണ്ട്. ഓരോ ദേശത്തിനും ഓരോ ഭാഷയ്ക്കും ഓരോ മതത്തിനും ജാതിക്കും…
കേരളത്തിന്റെ സാമൂഹിക-സാംസ്കാരികരംഗത്ത് സജീവസാ ന്നിദ്ധ്യമാണ് ക്രിസോസ്റ്റം തിരുമേനി എന്ന ഫിലിപ്പോസ് മാര് ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. ചിരിയും ചിന്തയും സമന്വയിപ്പിക്കുന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള് കേവലം മതത്തിനുള്ളിലോ സമുദായത്തിനുള്ളിലോ…
VARUVIN KANUVIN

VARUVIN KANUVIN

102.00
കേരളത്തിലെ എല്ലാ ഗ്രാമങ്ങളെയും പൊതുവായി ബന്ധിപ്പിച്ച ചില നാടോടി വിനിമ യങ്ങള് അക്കാലത്ത് നിലനിന്നിരുന്നു. അന്ന് നാട്ടുവഴികള് മാഞ്ഞുപോയിരുന്നില്ല. നാടോടിച്ചട്ടുകള് വെളിച്ചം കുത്തിക്കെടു ത്തിയിരുന്നില്ല. സൈക്കിള്യഞ്ജം, തെരുവുസര്ക്കസ്സ്,…
SRAVUKALKOPPAM NEENTHUMBOL

SRAVUKALKOPPAM NEENTHUMBOL

250.00
Author: DR JACOB THOMAS I P S
മലയാളികളുടെ പ്രിയ രുചിയിടങ്ങളായി മാറിയിരിക്കുകയാണ് ഇന്ന് തട്ടുകടകള്. എല്ലാവര്ക്കും ഒരേപോലെ ആശ്രയിക്കാവുന്ന വലിയ രുചികളുടെ ചെറിയ ഇടങ്ങളായി മാറിക്കൊണ്ടിരിക്കുന്ന തട്ടുകട രുചികളെപ്പറ്റി കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക മേഖലകളിലെ പ്രമുഖര്…
AGNIPAREEKSHAKAL

AGNIPAREEKSHAKAL

360.00
ഐ.എസ്.ആർ.ഒ.യുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഡോ. ജി. മാധവൻ നായരുടെ ആത്മകഥ.
രണ്ടു പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍ കിഷോര്‍കുമാര്‍ മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും സ്വവർഗ്ഗാനുരാഗിയായ ഒരു മലയാളി പുരുഷന്റെ ആത്മകഥ. സമൂഹം ഇന്നും മുഥം തിരിക്കുന്ന വിഭാഗങ്ങൾക്കും പറയാൻ ഉള്ളുപൊള്ളിക്കുന്ന…
GURMEET RAM RAHIM SINGH

GURMEET RAM RAHIM SINGH

112.00
ആത്മീയത മറയാക്കി ലൈംഗികചൂഷണങ്ങളും കൊലപാതകങ്ങളും നിർബന്ധിത വന്ധ്യംകരണവും ഉൾപ്പെടെയുള്ള കൊടും കുറ്റകൃത്യങ്ങൾ നടത്തിയ വിവാദ ആൾദൈവം ഗുർമീത് റാം റഹീം സിങ്ങിന്റെ അധോലോകജീവിതത്തിലേക്ക് ഒരു അന്വേഷണയാത്രാപുസ്തകം. ഒപ്പം,…
ORMMAKALUDE PUTHEN CHEPPU

ORMMAKALUDE PUTHEN CHEPPU

269.00
ഫാ. റ്റി.ജെ. ജോഷ്വായുടെ ആത്മകഥ. സ്വന്തം ജീവന് പറിച്ചെടുക്കുന്ന ആത്മാര്ത്ഥതയും സത്യസന്ധതയും ഓരോ വാക്കിലും നമുക്കനു ഭവിക്കാന് കഴിയും. ആധുനിക വൈദ്യശാസ്ത്രം കീറിമുറിക്കാത്ത ഒരവയവംപോലും തന്റെ ദേഹത്തില്ലെന്ന്…
ORMAKALUDE BHRAMANAPADHAM

ORMAKALUDE BHRAMANAPADHAM

324.00
Autobiography by Nambi Narayanan S, the retired Indian scientist and former senior official at the ISRO
NJAN GAURI NJANGAL GAURI

NJAN GAURI NJANGAL GAURI

234.00
ഗൗരി ജീവിക്കുന്നില്ലെങ്കിലും അവരുടെ ധീരമായ മനസ്സില് നിന്നുതിര്ന്ന സ്വാതന്ത്ര്യത്തെയും മാനവികതയെയും ജനാധിപത്യത്തെയും പറ്റിയുള്ള ശക്തിയേറിയ വാക്കുകള് വായനക്കാരോട് സംസാരിച്ചുകൊേയിരിക്കും. ഈ സമാഹാരത്തിലെ രചനകള് സത്യം തുറന്ന് പറഞ്ഞേതീരൂ…
KARYAVUM KARANAVUM

KARYAVUM KARANAVUM

252.00
ഔദ്യോഗികജീവിതത്തില് ജേക്കബ് തോമസ് എതിരിട്ട വെല്ലുവിളികളും കാര്യശേഷിയിലൂടെ അതിനെ നേരിട്ടതും വെളിപ്പെടുത്തുന്നു. അഴിമതിയെന്ന ദുരന്തം എത്ര ഭയാനകമാണെന്നും അതിന്റെ കരാളഹസ്തത്തില്നിന്നും എങ്ങനെ മോചനം സാധ്യമാകുമെന്നും ഈ പുസ്തകം…
അയ്യന്‍കാളി ജീവിതവും ഇടപെടലുകളും എം.ആര്‍ രേണുകുമാര്‍ കേരളത്തിലെ നവോത്ഥാന നായകരില്‍ പ്രമുഖനായ അയ്യന്‍കാളിയുടെ ജീവിതവും സമരവും.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.