Shopping cart

show blocks helper

Sort by

View
അമേരിക്കൻ പ്രസിഡന്റ് ഇന്ന് ലോകവാർത്തകളിലെ താരമായി മാറിയിരിക്കുന്നു. മറ്റു അമേരിക്കൻ പ്രെസിഡന്റുമാർ അനുവർത്തിച്ചതിൽ നിന്നും വളരെ കടകവിരുദ്ധമായ നീക്കമാണ് ട്രംപിനെ ശ്രദ്ധേയനാക്കുന്നത്. ബിസിനസ്സ്‌കാരന്റെ മാർക്കറ്റിംഗ് വൈഭവങ്ങളും നവ…
സ്മാർത്തവിചാരത്തിൽ അകപ്പെട്ട നിരപരാധികളായ നമ്പൂതിരിമാർ ജാതിഭ്രഷ്ട് സംഭവിച്ച് ചാക്യാരാകുന്നവർ. ബ്രാഹ്മണ്യത്തിന്റെ ചിട്ടവട്ടങ്ങൾ, വ്രതാനുഷ്ഠാനം, തീണ്ടൽ,ഓത്ത്, കുടുംബം, പുരോഗതിയുടെ പാതയിലേക്ക് കുതിച്ച നമ്പൂതിരിക്ക് നേരിടേണ്ടിവന്ന പാകപ്പിഴകളും പാളിച്ചകളും. ആധുനികവിദ്യാഭ്യാസം,…
Bhagat Singhinte Jail Diary

Bhagat Singhinte Jail Diary

310.00
ഭഗത് സിങ്ങിന്റെ ജയില്‍ ഡയറി ഇന്ത്യന്‍ യുവത്വത്തിന് ഒരു പ്രചോദന പുസ്തകം വിവര്‍ത്തനം: ബിനോയ് വിശ്വം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ യുവത്വത്തിനു വേണ്ടി പുനരാവിഷ്ക്കരിക്കപ്പെട്ട ഉജ്വലമായ കൃതിയാണ്…
കമ്മ്യൂണിസ്റ്റുപാര്ട്ടിയുടെ രൂപീകരണം രഹസ്യസ്വഭാവമുള്ള പ്രവര് ത്തനം ഒളിവുജീവിതം എന്നിങ്ങനെ ഒരു പൂര്വ്വകാലം ഏറെ ഹൃദയസ്പര് ശിയായി പറയുന്ന ഓര്മ്മപുസ്തകം. രണദിവെതിസ്സീസ്സ്, തെലുങ്കാനമാതൃക എന്നിവ സഖാക്കളുടെ സ്വസ്ഥജീവിതങ്ങളെ തകര്ത്ത…
അയ്യപ്പപ്പണിക്കരുടെ ബഹുമുഖമായ പ്രവര്‍ത്തനങ്ങളില്‍ അടങ്ങുന്ന അനന്യതയെപ്പറ്റി എം.കെ.സാനു നിര്‍വ്വഹിക്കുന്ന പഠനം സമഗ്രമാണ്. പണിക്കരുടെ കര്‍മ്മകാണ്ഡങ്ങളോടുള്ള വൈവിധ്യത്തോടൊപ്പം അവയില്‍ അടങ്ങുന്ന സാമൂഹ്യപ്രതിബദ്ധതയും, ആധുനിക സ്പന്ദനങ്ങളും ഉള്ളുരകളും, മൂല്യനിര്‍ദ്ധാരണവും എല്ലാം…
അയ്യന്‍കാളി അധ:സ്ഥിതരുടെ പടയാളി കരിവേലി ബാബുക്കുട്ടന്‍ പുലയസമുദായത്തിനുവേണ്ടി പടപൊരുതിയ അയ്യന്‍കാളിയുടെ ജീവിതകഥ തിരുവതാംകൂറിന്റെ സാമൂഹിക ചരിത്രം കൂടിയാണ് . അയിത്തത്തിനെതിരെ പോരാടിയ, വിദ്യാലയ പ്രവേശനത്തിന് സവര്‍ണ്ണരോട് പൊരുതി…
Aayathamayatham

Aayathamayatham

65.00
ജീവിതത്തിന്റെ  കർമ്മപദങ്ങൾ തെളിയിച്ചെടുത്ത നാളുകളിലൂടെ , ഗുരുക്കന്മാരുടെ സ്‌നേഹവാത്സല്യങ്ങളിലൂടെ സൗഹൃദങ്ങളുടെ ഇടപെടലുകളുടെ രൂപപ്പെട്ടതാണ് കെ പി നാരായണപിഷാരോടി എന്ന മഹാപ്രതിഭ . ആ വളർച്ചയുടെ ഹൃദയാവർജ്ജകമായ ചിത്രങ്ങൾ…
Aathmakatha Thakazhi

Aathmakatha Thakazhi

430.00
ആത്മകഥ തകഴി ചരിത്രം വലിയൊരു മുന്നേറ്റം നടത്തിയ നൂറ്റാണ്ടിന്റെ ഭാഗമാണ് തകഴി ശിവശങ്കരപ്പിള്ളയുടെ ജീവിതകാലഘട്ടം. ഫ്യൂഡലിസത്തില്‍നിന്ന് മുതലാളിത്ത കാലഘട്ടത്തിലേക്കുള്ള മുന്നേറ്റം. അതിന്റെ ഭാഗമായി ലിബറലിസത്തിന്റെ പുതുവെളിച്ചം; അവകാശ…
MARIKKATHA ORMAKAL

MARIKKATHA ORMAKAL

99.00
വിവിധ കോളജുകളില് ജന്തുശാസ്ത്രവിഭാഗം അദ്ധ്യാപകനായും ഭാരതസര്ക്കാറിന്റെ ഉള്നാടന് മത്സ്യഗവേഷണസ്ഥാപനത്തിലും വിജ്ഞാനമന്ദിരത്തിലും ഉദ്യോഗസ്ഥനായും സ്കൂള് ഓഫ് ലൈഫ് സയന്സ് ഡയറക്ടറായും എം.ജി. യൂണിവേഴ്സിറ്റി പരീക്ഷാ കണ്ട്രോളറായും കേരള സര്വകലാശാല…
ANAYATHA DEEPANGAL

ANAYATHA DEEPANGAL

65.00
വ്യത്യസ്ത രംഗങ്ങളില് പ്രവര്ത്തിച്ച് വിജയം വരിച്ച പത്ത് മഹത് വ്യക്തിത്വത്മളെയാണ് ഈ പുസ്തകത്തില് പരിചയപ്പെടുത്തുന്നത്. അവരില് വൈദ്യശാസ്ത്രരംഗത്തും ആദ്ധ്യാത്മികരംഗസ്ഥും സാമൂഹികനവോത്ഥാനരം ഗത്തും പത്രപ്രവര്ത്തനരംഗത്തും സാഹിത്യരംഗത്തും രാഷ്ട്രീയരംഗത്തും പ്രവര്ത്തിച്ചവരുണ്ട്.…
ORU HYPNOTISTINTE ANUBHAVANGAL

ORU HYPNOTISTINTE ANUBHAVANGAL

340.00
ഒരു ഹിപ്നോട്ടിസ്റ്റിന്റെ സംഭവബഹുലമായ ജീവിതത്തേക്കുറിച്ചു പറയുന്ന കൃതി. A story tells about the transformation of a theist to a rationalist. Oru Hypnotistinte…
VERPADINTE PUSTHAKAM

VERPADINTE PUSTHAKAM

85.00
പ്രശസ്ത സാഹിത്യകാരനും കോളമിസ്റ്റുമായ എം. പി. നാരായണ പിള്ളയുമൊത്തുള്ള ജീവിതം ഓര്ത്തെടുക്കുകയാണ് അദ്ദേഹത്തിന്റെ സഹധര്മ്മിണിയായ പ്രഭാ പിള്ള. നാരായണപിള്ളയുടെ സ്വഭാവ സവിശേഷതകളും വ്യക്തിബന്ധങ്ങളും കാഴ്ചകളും കാഴ്ചപ്പാടുകളും ഏറ്റവും…
MAHATMA AYYANKALI

MAHATMA AYYANKALI

158.00
മഹാത്മാ അയ്യന്‍കാളി അയ്യന്‍കാളിയുടെ അറിയപ്പെടാത്ത ചരിത്രം കുന്നുകുഴി എസ് മണി പി.എസ് അനിരുദ്ധന്‍ സവര്‍ണ്ണമാടമ്പിമാരെ വെല്ലുവിളിച്ച് വിപ്ലവത്തിന്റെ വില്ലുവണ്ടിയോ ടിച്ച അയ്യന്‍കാളിയുടെ സംഭവഹുലമായ ജീവിതകഥ. അടിമകളുടെ ചോരവീണ…
ഞാനും ആര്‍.സി.സി.യും ഡോ. എം കൃഷ്ണന്‍ നായര്‍ കാന്‍സറിനൊപ്പം നടന്ന ഒരു ഡോക്ടറുടെ അനുഭവങ്ങള്‍ ആർ. സി. സി. എന്നറിയപ്പെടുന്ന തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്റർ സ്ഥാപിക്കാനും…
NIRABHEDANGAL

NIRABHEDANGAL

315.00
നിറഭേദങ്ങള്‍ ജീവിതം, കല, പുസ്തകങ്ങള്‍, നഗരങ്ങള്‍ ഓര്‍ഹാന്‍ പാമുക്‌ ഇരുപത്തഞ്ച് വർഷത്തെ തന്റെ സാഹിത്യജീവിതത്തിൽ നിന്നും പാമുക് തിരഞ്ഞെടുത്ത ഏറ്റവും മികച്ച രചനകൾ. അദ്ദേഹത്തിന്റെ നൊബേൽ സമ്മാനവേളയിലെ…
ഇന്ന് ലോകത്തിനുമുന്നില് ജീവിച്ചിരിക്കുന്ന പാഠപുസ്തകമാണ് ഇ. ശ്രീധരന്. അത്ഭുതകരമായ സൃഷ്ടിചാതുര്യവും ഭരണപാടവവും ആദര്ശ നിഷ്ഠയും സംഘാടനശേഷിയും ജീവിതലാളിത്യവും കൈമുതലാക്കി ഇന്ത്യയുടെ വികസനപാതയില് അതിവേഗം സഞ്ചരിച്ച എന്ജിനീയര്. പാലക്കാട്…
ഇന്ത്യയിലെ പ്രമുഖ വ്യവസായി ഷഹനാസ് ഹുസൈന്റെ ജീവിതകഥ.
GADDAR : PATTUM PORATTAVUM

GADDAR : PATTUM PORATTAVUM

60.00
ജീവിതത്തിലെ സംഘര്ഷ സ്ഥലികളെ ഈണങ്ങളില് കോര്ക്കുന്ന ഒരാത്മകഥ.
തനിച്ചിരിക്കുമ്പോള്‍ ഓര്‍മ്മിക്കുന്നത് കെ.പി അപ്പന്‍ പ്രശസ്ത നിരൂപകന് കെ. പി. അപ്പന്റെ ആത്മകഥ. ആത്മകഥകളുടെ പതിവുവഴക്കങ്ങളെ ഉപേക്ഷിച്ച് ധൈഷണികജീവിതത്തിന്റെ ആശയലോകങ്ങളെ അവതരിപ്പിക്കുകയാണ് കെ. പി. അപ്പന്. തന്റെ…
KALAPRAMANAM

KALAPRAMANAM

108.00
തായമ്പക എന്ന കേരളീയവാദ്യകലയെ അതിന്റെ ഔന്നത്യങ്ങളിലെത്തിച്ച മട്ടന്നൂർ ശങ്കരൻകുട്ടിയുടെ ആത്മകഥ. താൻ കൊട്ടിക്കയറിയ താളകാലങ്ങളെ ഓർത്തെടുക്കുകയാണ് അദ്ദേഹം. ചെണ്ടയെ അസുരവാദ്യത്തിൽനിന്ന് ശ്രുതിസുഭഗമായ വാദ്യോപകരണമാക്കി മാറ്റാനുള്ള തന്റെ ശ്രമങ്ങളെയും…
പത്മശ്രീ മിത്രനികേതൻ വിശ്വനാഥന്റെ ജീവിതത്തെയും പ്രയത്നങ്ങളെയും വിശകലനം ചെയ്യുന്ന പുസ്തകം. വെള്ളനാടെന്ന ഗ്രാമത്തെ മാതൃകാ ഗ്രാമമാക്കാനുള്ള ശ്രമങ്ങളും അതിന്റെ ജയാപജയങ്ങളും വിലയിരുത്തപ്പെടുന്നു. മഹത്തായ സ്വപ്നങ്ങൾ, മഹത്തായ പ്രയത്നങ്ങൾ…
PRAKASHAVARSHANGAL

PRAKASHAVARSHANGAL

243.00
പ്രേം പ്രകാശിന്റെ ഇക്കണ്ട നാളുകളിലെ അനുഭവസാക്ഷ്യം പകർന്നുതരിക ആ കാലഘട്ടത്തിലെ നമ്മുടെ സിനിമയുടെ ഒരു സമഗ്രചിത്രംകൂടിയാണ്. -കെ.എസ്. സേതുമാധവൻ ശരീരഭാഷയിലെ സൗമ്യതയുടെ പുതപ്പണിഞ്ഞ സൂക്ഷമതയും കർമമുഖത്ത് വിനയം…
ആളുകൾ യഥാർത്ഥ വസ്തുത അറിയണമെന്നേ എനിക്കുള്ളൂ. അതിനുവേണ്ടിയാണ് ഞാനെഴുതുന്നത്.
സമാധാനത്തിനുള്ള നോബേല് നേടിയ കൈലേഷ് സത്യാര്ത്ഥിയുടെ ജീവിത ദര്ശനങ്ങള് ഈ രചനയിലെമ്പാടും നിറഞ്ഞു നില്ക്കുന്നു. അവനവനേപ്പോലെ അന്യനെയും സ്നേഹിക്കുവാനും വരും തലമുറയ്ക്കൊപ്പം നിലകൊള്ളുവാനും പ്രേരിപ്പിക്കുന്ന കൃതി.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.